"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 130: വരി 130:


video കാണാം. - https://youtube.com/shorts/1g3XIqUx9hE?si=ipu6dKptPO-mQVft
video കാണാം. - https://youtube.com/shorts/1g3XIqUx9hE?si=ipu6dKptPO-mQVft
== ലിറ്റിൽ കൈറ്റ്സ് - അനിമേഷൻ ക്ലാസ് നടത്തി. ==
[[പ്രമാണം:19009-LK 9TH ROUTINE CLASS ANIMATION.jpg|ലഘുചിത്രം|329x329ബിന്ദു|LK 9TH  STD ROUTINE CLASS -ANIMATION]]
'''27-6 - 25( ശനി)'''
ഒമ്പതാം ക്ലാസിലെ ലിറ്റിസ് കൈറ്റ്സ് അംഗങ്ങൾക്കായി റുട്ടീൻ ക്ലാസിൻ്റെ ഭാഗമായി അനിമേഷൻ ക്ലാസ് നടത്തി. കൈറ്റ് മെൻ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ ക്ലാന്നുന്നു
== '''സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ Under 17 Football Team Selection നത്തി.''' ==
[[പ്രമാണം:19009-under 17 football selection.jpg|ലഘുചിത്രം|334x334ബിന്ദു|Under 17 football  Team selection]]
[[പ്രമാണം:19009-foot ball selection -under 17.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|Foot ball selection -under 17-Participants]]
യതീംഖാന ഗ്രൗണ്ടിൽ വെച്ച് നടന്ന സെലക്ഷന് ഹെഡ് മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ  , എസ് ഖിളർ മാസ്റ്റർ , പി. ഫഹദ് മാസ്റ്റർ , ഓഫീസ് അസിസ്റ്റൻ്റ് എ. ഉസ്മൻ എന്നിവർ നേതൃത്വം നൽകി