"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
[[പ്രമാണം:26253 EVN25 (03).jpeg|ലഘുചിത്രം]] | [[പ്രമാണം:26253 EVN25 (03).jpeg|ലഘുചിത്രം]] | ||
== <u>'''പരിസ്ഥിതിദിനാചരണം'''</u> സെന്റ്. ജോവാക്കിംസ് യു. പി സ്കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പ്രധാനാദ്ധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യനും കുട്ടികളും ചേർന്നു വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി. " Beat Plastic pollution " എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം എന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, , ക്വിസ്, ഡാൻസ് എന്നിവ സംഘടിപ്പിച്ചു. == | == <u>'''പരിസ്ഥിതിദിനാചരണം'''</u> സെന്റ്. ജോവാക്കിംസ് യു. പി സ്കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പ്രധാനാദ്ധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യനും കുട്ടികളും ചേർന്നു വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി. " Beat Plastic pollution " എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം എന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, , ക്വിസ്, ഡാൻസ് എന്നിവ സംഘടിപ്പിച്ചു. വായനദിനം ജൂൺ 19 വായനദിനത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു വായനയുടെ മഹത്വം സൂചിപ്പിക്കുന്ന ഗാനങ്ങൾ , വായനക്കുറുപ്പ് ,വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു കൂടാതെ വായനദിന പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം , ക്ലാസ് തല വായനാമത്സരം എന്നിവയും നടന്നു വായനമാസാചരണത്തോടനുബന്ധിച്ചു എഴുത്തുകാരെയും കൃതികളെയും പരിചയപ്പെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടിയും നടന്നു വരുന്നു == | ||