"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:44243 2526-ecube1.jpg|ലഘുചിത്രം]] | |||
'''ഇംഗ്ലീഷ് ക്ലബ്''' | '''ഇംഗ്ലീഷ് ക്ലബ്''' | ||
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം, ഇംഗ്ലീഷ് അസംബ്ളി, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം തുടങ്ങിയവ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രത്യേകതകളാണ്. കൂടാതെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുളള ഇ-ക്യൂബ് ലേർണിംഗിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കിവരുന്നു. അധ്യാപിക ശ്രീമതി.ദീപ കെ.എസിനാണ് ക്ലബ് ചുമതല. | വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം, ഇംഗ്ലീഷ് അസംബ്ളി, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം തുടങ്ങിയവ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രത്യേകതകളാണ്. കൂടാതെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുളള ഇ-ക്യൂബ് ലേർണിംഗിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കിവരുന്നു. അധ്യാപിക ശ്രീമതി.ദീപ കെ.എസിനാണ് ക്ലബ് ചുമതല. | ||
[[പ്രമാണം:44243 2526-environment day2.jpg|ലഘുചിത്രം]] | |||
'''പരിസ്ഥിതി ക്ലബ്''' | |||
പരിസ്ഥിതി ദിനാചരണം, വൃക്ഷതൈ നടൽ, ഔഷധതോട്ട നിർമ്മാണം, പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ജൈവ വൈവിധ്യ ഉദ്യാന സംരക്ഷണം, പരിസ്ഥിതി ക്വിസ്, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം. അധ്യാപിക ശ്രീമതി ദീപ കെ.എസും ശ്രീമതി.ഷീജാറാണിയും ചേർന്ന് ക്ലബ്ബിന്റെ ചുമതലകൾ നിർവ്വഹിക്കുന്നു. | |||
| വരി 30: | വരി 35: | ||
അധ്യാപിക ശ്രമതി. ദീപ കെ.എസ് നാണ് ക്ലബിന്റെ ചുമതല. | അധ്യാപിക ശ്രമതി. ദീപ കെ.എസ് നാണ് ക്ലബിന്റെ ചുമതല. | ||
'''കാർഷിക ക്ലബ്''' | '''കാർഷിക ക്ലബ്''' | ||
19:43, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം, ഇംഗ്ലീഷ് അസംബ്ളി, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം തുടങ്ങിയവ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രത്യേകതകളാണ്. കൂടാതെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുളള ഇ-ക്യൂബ് ലേർണിംഗിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കിവരുന്നു. അധ്യാപിക ശ്രീമതി.ദീപ കെ.എസിനാണ് ക്ലബ് ചുമതല.

പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ദിനാചരണം, വൃക്ഷതൈ നടൽ, ഔഷധതോട്ട നിർമ്മാണം, പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ജൈവ വൈവിധ്യ ഉദ്യാന സംരക്ഷണം, പരിസ്ഥിതി ക്വിസ്, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം. അധ്യാപിക ശ്രീമതി ദീപ കെ.എസും ശ്രീമതി.ഷീജാറാണിയും ചേർന്ന് ക്ലബ്ബിന്റെ ചുമതലകൾ നിർവ്വഹിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ ക്ലബ്
കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു. അധ്യാപിക ശ്രീമതി.രാജിക്കാണ് ക്ലബ് ചുമതല.
മലയാളം ക്ലബ്
മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.
ഹിന്ദി ക്ലബ്
ദിനാചരണ പ്രവർത്തനങ്ങൾ, ഹിന്ദി ദിവസ് ആഘോഷ പരിപാടികൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, ഹിന്ദി ഫെസ്റ്റ്, കലോത്സവങ്ങളിൽ സജീവ സാന്നദ്ധ്യം, ആഴ്ചയിൽ ഒരിക്കൽ ഹിന്ദി അസംബ്ളി.
ഹിന്ദി ഫെസ്റ്റ് പോലുളള പരിപാടികളിൽ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അധ്യാപിക ശ്രീമതി.മഞ്ജുഷ പി. കെ യ്ക്കാണ് ക്ലബിന്റെ ചുമതല.
ഗണിത ക്ലബ്
ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം. അധ്യാപിക ശ്രീമതി.രാജിക്കാണ് ക്ലബ്ബിന്റെ ചുമതല.
ശാസ്ത്ര ക്ലബ്
ശാസ്ത്ര ക്ലബിന്റെ കീഴിൽ വിവിധ ശാസ്ത്ര മത്സരങ്ങൾക്കുളള പരീശീലനം നടക്കുന്നു. പരിസ്ഥിതിദിനം, ചാന്ദ്രദിനം, ശാസ്ത്രദിനം, ബഹിരാകാശ വാരം തുടങ്ങി എല്ലാ ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി സംഘടിപ്പിക്കുന്നു.
ക്ലബ്ബിന്റെ മറ്റു പ്രവർത്തനങ്ങൾ - ശാസ്ത്രമേളകളിൽ സജീവ സാന്നിദ്ധ്യം, പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമാണവും പ്രദർശനവും, ചുമർപത്രിക, പരീക്ഷണങ്ങൾ, പ്രോജക്ട്, ക്വിസ് മത്സരം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ നിർമാണം, ഫീൽഡ് ട്രിപ്പുകൾ, ഇൻസ്പെയർ അവാർഡ്.
അധ്യാപിക ശ്രമതി. ദീപ കെ.എസ് നാണ് ക്ലബിന്റെ ചുമതല.
കാർഷിക ക്ലബ്
കുട്ടികളിൽ കൃഷിയിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കൂടാതെ കാർഷക ദിനാചരണം, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവയും നടന്നുവരുന്നു. അധ്യാപിക ശ്രീമതി.ഷീജാ റാണിക്കാണ് ക്ലബ്ബിന്റെ ചുമതല.
സാമൂഹ്യശാസ്ത്ര ക്ലബ്
വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം, ഫീൽഡ് ട്രിപ്പുകൾ, പഴയകാല വീട്ടുപകരണ ശേഖരണവും പ്രദർശനവും, പ്രാദേശിക ചരിത്രരചന, ക്വിസ്, സെമിനാറുകൾ. അധ്യാപകൻ ശ്രീ. പ്രിൻസിനാണ് ക്ലബ് ചുമതല
പ്രവൃത്തി പരിചയ ക്ലബ്
മേളകളിൽ സജീവ പങ്കാളിത്തം, ബി.ആർ.സി അദ്ധ്യാപകരുടെ വിദഗ്ധ ക്ലാസ്സുകൾ, പേപ്പർ ബാഗ് നിർമ്മാണം.
ഗാന്ധിദർശൻ
ഗാന്ധിജയന്തി ദിനാചരണ പ്രവർത്തനങ്ങൾ, ഗാന്ധി ക്വിസ്, പ്രസംഗം, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര രചനയും ചിത്ര പ്രദർശനവും, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ഗാന്ധി സൂക്ത ആലാപനം. അധ്യാപിക ശ്രീമതി. രാജിക്കാണ് ക്ലബ് ചുമതല.