"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:59, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
'''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം''' | '''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം''' | ||
[[പ്രമാണം:Class library 2025.jpg|ലഘുചിത്രം|187x187ബിന്ദു]] | [[പ്രമാണം:Class library 2025.jpg|ലഘുചിത്രം|187x187ബിന്ദു]] | ||
[[പ്രമാണം:Tothil.jpg|ലഘുചിത്രം| | [[പ്രമാണം:Tothil.jpg|ലഘുചിത്രം|132x132px]] | ||
എല്ലാ ക്ലാസ്സുകളിലും വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസ് ലൈബ്രേറിയൻ്റെയും ഡെപ്യൂട്ടി ലൈബ്രേറിയൻ്റെയും നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചു.ക്ലാസ് ടീച്ചർമാർ ക്ലാസ് ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.വായന വാരത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തകത്തൊട്ടിലിലും ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങളുടെ കൈമാറി.ജന്മദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന നൽകി. ക്ലാസ് ലൈബ്രേറിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ, ക്ലാസ് ലീഡേഴ്സ് എന്നിവർ ചേർന്ന് പുസ്തകം സ്വീകരിച്ചു | എല്ലാ ക്ലാസ്സുകളിലും വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസ് ലൈബ്രേറിയൻ്റെയും ഡെപ്യൂട്ടി ലൈബ്രേറിയൻ്റെയും നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചു.ക്ലാസ് ടീച്ചർമാർ ക്ലാസ് ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.വായന വാരത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തകത്തൊട്ടിലിലും ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങളുടെ കൈമാറി.ജന്മദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന നൽകി. ക്ലാസ് ലൈബ്രേറിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ, ക്ലാസ് ലീഡേഴ്സ് എന്നിവർ ചേർന്ന് പുസ്തകം സ്വീകരിച്ചു.വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ക്ലാസ്സാദ്ധ്യാപകരുടെ നേതൃത്വത്തിൽ പുസ്‌തകതൊട്ടിലിൽ പുസ്‌തകങ്ങൾ നിക്ഷേപിച്ചു . | ||
'''ലോക ലഹരിവിരുദ്ധ ദിനം''' | '''ലോക ലഹരിവിരുദ്ധ ദിനം''' | ||