"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
SATHISH PRISM (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പ്രവേശനോത്സവം ==
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:ഉദ്ഘാടനം അഞ്ജലി.jpg|ലഘുചിത്രം]]

[[പ്രമാണം:സ്നേഹം സമ്മാനം.jpg|ലഘുചിത്രം]]

വരി 10: വരി 10:
വിദ്യാലയത്തിലെ പുതിയ വിദ്യാർത്ഥികൾക്ക് മധുരം നൽകിക്കൊണ്ട് തുടങ്ങിയ ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗം  ശ്രീ. പാടത്തിൽ ബാലകൃഷ്ണൻ നിർവഹിച്ചു.മുഖ്യാതിഥിയായി പങ്കെടുത്തത് റാപ് സംഗീതം കൊണ്ട് ഏറെ ശ്രദ്ധേയായ അഞ്ജലി ചീക്കിലോട് ആയിരുന്നു. സംഗീതത്തിന്റെ വിവിധ രീതികളെക്കുറിച്ചും  വിദ്യാർത്ഥികൾ സർഗാത്മകാരാവേണ്ട ആവശ്യത്തെക്കുറിച്ച് മുഖ്യാതിഥി കുട്ടികളുമായി സംവദിച്ചു. കുട്ടികളോടൊപ്പം പാട്ടുപാടിയും കുട്ടികൾക്കായി പുതിയ റാപ് സംഗീത ആലാപനം നടത്തിയും ഏറെ രസകരമായ മാറിയ ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി.സരിത സ്വാഗതവും പിടിഎ പ്രസിഡണ്ട് ഇ. എം ബഷീർ പ്രിൻസിപ്പാൾ ടി.എ.. ശ്രീജിത്ത്, എസ്. ആർ ജി കൺവീനർ ആർ കെ ശ്രീരേഖ , സ്റ്റാഫ് പി.ടി. അൻവർ സെക്രട്ടറി  നന്ദിയും പറഞ്ഞു.

2025 ഗുണമേന്മ വർഷത്തിൽ വിദ്യാലയം നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറായ " പ്യൂപ്പ " പ്രോജക്ടിന്റെ ലോഗോ പ്രകാശനം മുഖ്യാതിഥി നിർവഹിച്ചു
2025 ഗുണമേന്മ വർഷത്തിൽ വിദ്യാലയം നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറായ " '''പ്യൂപ്പ "''' പ്രോജക്ടിന്റെ ലോഗോ പ്രകാശനം മുഖ്യാതിഥി നിർവഹിച്ചു

വിദ്യാലയത്തിലേക്ക് എട്ടാം ക്ലാസിൽ  പുതിയതായി അഡ്മിഷൻ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകിക്കൊണ്ട് സെഷൻ ആരംഭിച്ചു.. യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ 12 വിദ്യാർത്ഥികൾക്ക് വിദ്യാലയം ഉപഹാരം നൽകി അനുമോദിച്ചു.  

വരി 23: വരി 23:

== പരിസ്ഥിതി ദിനം ==
== '''പരിസ്ഥിതി ദിനം''' ==
[[പ്രമാണം:ഹരിതസേന പറയുന്നു.jpg|ലഘുചിത്രം]]

[[പ്രമാണം:ഇലപ്പെരുമ.jpg|ലഘുചിത്രം]]
[[പ്രമാണം:ഇലപ്പെരുമ.jpg|ലഘുചിത്രം]]
വരി 36: വരി 36:
പരിസ്ഥിതി ദിനത്തിൽനാല്  പ്രവർത്തനങ്ങളാണ് നടന്നത്.

1 - പൂച്ചട്ടി
'''1 - പൂച്ചട്ടി'''
[[പ്രമാണം:പാലോറ പച്ച.jpg|ലഘുചിത്രം]]
[[പ്രമാണം:പാലോറ പച്ച.jpg|ലഘുചിത്രം]]
ആദ്യ സെഷനിൽ വിദ്യാലയ അടുക്കളത്തോട്ടം നിർമ്മാണത്തിന് ആരംഭം കുറിച്ചു 60 ചട്ടികളിലായി ഔഷധ -അടുക്കള തോട്ടത്തിലേക്കുള്ള ചെടികൾ പൂചട്ടിയിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പച്ചു .

2- ശുചിത്വ വന്ദനം
'''2- ശുചിത്വ വന്ദനം'''

നാടിനെ മാലിന്യമുക്തമാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചയത്തിലെ വിദ്യാലയം നിലനിൽക്കുന്ന അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനയുടെ പ്രിയപ്പെട്ട സഹോദരിമാരായ പ്രസന്ന നാറാത്ത്, ഷീന കേളോത്ത് എന്നിവരേയും പഞ്ചായത്ത് ഹരിത കർമ്മസേന പഞ്ചായത്ത് തല കോർഡിനേറ്റർ സനയേയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് -  സ്കൗട്ട് ആൻഡ് ഗൈഡ്സ് കൂട്ടായ്മയായ പ്യുപ്പയുടെ നേതൃത്ത്വത്തിൽ ആദരിക്കുക വഴി വിദ്യാർത്ഥികൾക്ക് ഹരിതകർമ്മസേന പ്രവർത്തകരുടെ  പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കാൻ ഈ പരിസ്ഥിതി ദിനത്തിൽ നടന്ന ഈ സംവേദിക്കലിലൂടെ സാധ്യമായി

3- ശുചിത്വം, സുന്ദരം പാലോറ
'''3- ശുചിത്വം, സുന്ദരം പാലോറ'''

വിദ്യാലയ വിദ്യാലയം ശുചിത്വ സുന്ദര പൂർണമാക്കുന്നതിന് മൂന്നാമത് സെക്ഷന്റെ ഭാഗമായി മുഴുവൻ വിദ്യാർഥികളും ക്യാമ്പസ് പ്ലാസ്റ്റിക് രഹിതമാക്കി മാറ്റുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു, ഒപ്പം വിദ്യാലാങ്കണം സൗന്ദര്യാത്മകമാക്കുന്നതിന് പ്രോട്ടൻസ് ചെടികൾ വെച്ചുപിടിപ്പിച്ചു.

4- ഇലപ്പെരുമ
'''4- ഇലപ്പെരുമ'''

അടുക്കള തോട്ടത്തിന് അനിവാര്യമായ കറിവേപ്പില മുരിങ്ങയില തുടങ്ങിയ അടുക്കള ചെടികൾ വിദ്യാലയത്തിൽ നട്ടു പിടിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയാ ങ്കണത്തിൽ അടുക്കളയോടു നുബന്ധിച്ച യിടത്തിൽ മൂന്ന് കറിവേപ്പിലയും രണ്ട് മുരിങ്ങ ചെടിയും നട്ടുപിടിപ്പിച്ചു

വരി 60: വരി 60:
പാലോറ പച്ചയുടെ പ്രവർത്തന കോർഡിനേറ്ററുമായി ഓരോ ക്ലാസിലും രണ്ടു വഉണ്ടിയർമാരേ തിരഞ്ഞെടുത്തു.

== മധുരത്തിന് അവധി ==
== '''മധുരത്തിന് അവധി''' ==

=== മധുരത്തിന് അവധി പറഞ്ഞു പാലോറ ===
=== മധുരത്തിന് അവധി പറഞ്ഞു പാലോറ ===
വരി 73: വരി 73:

വായനാ ദിനം
== '''വായനാ ദിനം''' ==
 
'''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം'''
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീഹർ നിർവഹിച്ചു.2025 വർഷം പാരഗൺ പുരസ്കാരം നൽകി ലഭിച്ച വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ഗായകനും ഫോട്ടോഗ്രാഫറുമായ ശാന്തൻ മുണ്ടോത്തിനെ വേദിയിൽ പിടിഎ പ്രസിഡണ്ട് ഇ എം ബഷീർ പൊന്നാടയാണ് ഞാൻ ആദരിച്ചു.

വരി 90: വരി 89:

[[പ്രമാണം:വ- ഉദ്ഘാടനം.jpg|ലഘുചിത്രം]]

== വ ==
== '''''' ==

=== വര- വാക്ക്- വായന ===
=== വര- വാക്ക്- വായന ===

==== (വിദ്യാരംഗം കലാസാഹിത്യവേദി ഗുണമേൻമാവർഷ പദ്ധതി) ====

ഗുണമേന്മ വർഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങൾ ആയ പഠനാനുബന്ധം പദ്ധതിയാണ് .... ''''''
 
ഗുണമേന്മ വർഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങൾ ആയ പഠനാനുബന്ധം പദ്ധതിയാണ് .... വ
 
വിദ്യാർത്ഥികളുടെ സർഗാത്മകമായ ഇടപെടലുകൾ അനിവാര്യമായ മേഖലയായ

വര /വാക്ക് /വായന എന്നീ മേഖലകളെ സമ്പുഷ്ടീകരിക്കുന്നതിനുള്ള പഠനപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രകല ക്യാമ്പുകളും ചിത്രപ്രദർശനവും വായന കളരിയും എഴുത്തുകൂട്ടവും സർഗാത്മക വ്യക്തിത്തങ്ങളുമായുള്ള ഇടപെടലുകൾ "വ" എന്ന  പ്രവർത്തനത്തിന്റെ ഭാഗമായൊരുക്കുകയാണ്.
വിദ്യാർത്ഥികളുടെ സർഗാത്മകമായ ഇടപെടലുകൾ അനിവാര്യമായ മേഖലയാ '''വര /വാക്ക് /വായന''' എന്നീ മേഖലകളെ സമ്പുഷ്ടീകരിക്കുന്നതിനുള്ള പഠനപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രകല ക്യാമ്പുകളും ചിത്രപ്രദർശനവും വായന കളരിയും എഴുത്തുകൂട്ടവും സർഗാത്മക വ്യക്തിത്തങ്ങളുമായുള്ള ഇടപെടലുകൾ "വ" എന്ന  പ്രവർത്തനത്തിന്റെ ഭാഗമായൊരുക്കുകയാണ്.

വ യുടെ ഉദ്ഘാടനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീഹർഷൻ നിർവഹിച്ചു.