"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:49, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
വായനദിനം ഒരു ഓർമ്മപ്പെടുത്തലാണ്. വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർപ്രക്രിയയാക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ! | വായനദിനം ഒരു ഓർമ്മപ്പെടുത്തലാണ്. വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർപ്രക്രിയയാക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ! | ||
== '''വീട്ടു ലൈബ്രറിയിൽ നിന്ന് സ്കൂൾ ലൈബ്രറിയിലേക്ക് (20-6-2025)''' == | |||
"പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്." | |||
സാമുവൽ ബട്ലറിൻ്റെ ഈ വാക്കുകളെ അന്വർത്ഥമാക്കിയ ഒരു പ്രവർത്തനത്തിനാണ് 20-6- 25 വെള്ളിയാഴ്ച മഞ്ചേരി ജി.ബി.എച്ച്.എസ്. എസ് സാക്ഷ്യം വഹിച്ചത്. | |||
ഡിഡിഇ ഓഫീസിൽ നിന്ന് വിരമിച്ച ബോയ്സ് കുടുംബത്തിലെ പൂർവ ജീവനക്കാരി പി.കെ അജിതകുമാരിയും പങ്കാളി പി.ഡി ഉദയനും അവരുടെ വീട്ടു ലൈബ്രറിയിൽ ഉണ്ടായിരുന്ന 69 പുസ്തകങ്ങൾ നമ്മുടെ വിദ്യാലയത്തിൻ്റെ ലൈബ്രറിയിലേക്ക് സംഭാവനയായി നൽകി. ഹെഡ്മിസ്ട്രസ് ആമിനാ ബീഗവും സ്കൂൾ വിദ്യാരംഗം ടീം അംഗങ്ങളും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായിച്ച ശേഷം | |||
പുസ്തകങ്ങൾ വീടകങ്ങളിൽ കാഴ്ചവസ്തുക്കളായി സൂക്ഷിക്കാതെ സമൂഹത്തിൻ്റെ വളർച്ചയ്ക്കു പ്രചോദനപ്പെടുത്താനാവും വിധം കൈമാറുന്നത് മഹനീയമായ മാതൃകയാണ്. '''എസ് ആർ ജി''' കൺവീനർ മനേഷ്.പി ചടങ്ങിന് നന്ദി പറഞ്ഞു. | |||
== '''അന്താരാഷ്ട്ര യോഗദിനം(21-6-2025)''' == | == '''അന്താരാഷ്ട്ര യോഗദിനം(21-6-2025)''' == | ||