"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മധുരത്തിന് അവധി |
(ചെ.) →മധുരത്തിന് അവധി പറഞ്ഞു |
||
| വരി 13: | വരി 13: | ||
2025 June 13- | 2025 June 13- | ||
[[പ്രമാണം:ഷുഗര്ർ ബോര്ർഡ് ഏറ്റുവാങ്ങല്.jpg|ലഘുചിത്രം]] | [[പ്രമാണം:ഷുഗര്ർ ബോര്ർഡ് ഏറ്റുവാങ്ങല്.jpg|ലഘുചിത്രം]] | ||
ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് പാലോറ ഹയർസെക്കൻഡറി സ്കൂളിൽ ഭക്ഷ്യ സുരക്ഷാ വാരം ആചരിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാലികമായ അറിവുകളും ശീതള പാനീയത്തിലും ബേക്കറി ഉത്പന്നമുള്ള മധുരത്തിന്റെ ആധിക്യത്തെ കുറിച്ചും | ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് പാലോറ ഹയർസെക്കൻഡറി സ്കൂളിൽ ഭക്ഷ്യ സുരക്ഷാ വാരം ആചരിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാലികമായ അറിവുകളും ശീതള പാനീയത്തിലും ബേക്കറി ഉത്പന്നമുള്ള മധുരത്തിന്റെ ആധിക്യത്തെ കുറിച്ചും, അപകടകരമായ വിധം പാക്കറ്റ് ഭക്ഷണത്തിലെ രസവസ്തുക്കളെ കുറിച്ചും കുട്ടികൾക്ക് ഡോക്ടർ' സനീന മജീദ് ക്ലാസ് എടുത്തു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി സരിത. പി.സതീഷ് കുമാർ, ഫസലുനിസ എം. എന്നിവർ സംസാരിച്ചു. | ||
അപകടകരമായ വിധം പാക്കറ്റ് ഭക്ഷണത്തിലെ രസവസ്തുക്കളെ കുറിച്ചും കുട്ടികൾക്ക് ഡോക്ടർ' സനീന മജീദ് ക്ലാസ് എടുത്തു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി സരിത. പി.സതീഷ് കുമാർ, ഫസലുനിസ എം. എന്നിവർ സംസാരിച്ചു. ശീതളപാനീയത്തിലെ പഞ്ചസാരയുടെ അളവുകളുടെ കണക്ക് ബോധ്യപ്പെടുത്തുനതതിനായി ഷുഗർ ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞവർഷം വിദ്യാലയം നടപ്പിലാക്കിയ നിറം ചേർത്ത ഭക്ഷണത്തിനെതിരായ ക്യാമ്പായിനായ പാഠം പാചകം എന്ന പ്രവർത്തനത്തിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനാരംഭവും നടന്നു. | ശീതളപാനീയത്തിലെ പഞ്ചസാരയുടെ അളവുകളുടെ കണക്ക് ബോധ്യപ്പെടുത്തുനതതിനായി ഷുഗർ ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞവർഷം വിദ്യാലയം നടപ്പിലാക്കിയ നിറം ചേർത്ത ഭക്ഷണത്തിനെതിരായ ക്യാമ്പായിനായ പാഠം പാചകം എന്ന പ്രവർത്തനത്തിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനാരംഭവും നടന്നു. | ||