"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25044 (സംവാദം | സംഭാവനകൾ)
25044 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:

</gallery>
</gallery>'''സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾതലത്തിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം നീക്കിവെച്ച് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ'''

== '''03/06/2025''' ==
== '''<small>Day1 - 03/06/2025</small>''' ==
ജൂൺ3 '''-''' മയക്കുമരുന്ന്/ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം കുട്ടികളിൽ രൂപപ്പെടാനുളള പ്രവർത്തനങ്ങൾ നടത്തി. ലഹരി/മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ കാണിക്കുന്ന വീഡിയോ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.  

<gallery>
<gallery>
വരി 27: വരി 27:
</gallery>
</gallery>

== '''04/06/2025''' ==
== '''<small>Day 2 - 04/06/2025</small>''' ==
ജൂൺ 4- റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ രൂപപ്പെടാനുളള പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ, റെയിൽ മുറിച്ചുകടക്കുമ്പോൾ, ജലപാത ഉപയോഗിക്കുമ്പോൾ, സ്കൂൾ വാഹന ഉപയോഗം എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണ നേടാൻ സഹായിക്കുന്ന പോസ്റ്റർ തയ്യാറാക്കി, സുരക്ഷിത യാത്രയെ ആസ്പദമാക്കി മുദ്രാവാക്യങ്ങൾ തയ്യാറാക്കി. ദിനപത്രത്തിലെ വാഹന അപകടങ്ങളുടെ വാർത്താ വിശകലനം നടത്തി.

== '''05/06/2025 - പരിസ്ഥിതി ദിനം''' ==
== '''<small>Day3 - 05/06/2025 - പരിസ്ഥിതി ദിനം</small>''' ==

ജൂൺ 5 ന് സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു.

വരി 43: വരി 43:
</gallery>
</gallery>

== '''09/06/2025പ്രീ പ്രൈമറി പ്രവേശനോത്സവം''' ==
== '''<small>പ്രീ പ്രൈമറി പ്രവേശനോത്സവം</small>''' ==
2025- 26 അദ്ധ്യയന വർഷത്തിലെ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 9 തിങ്കൾ രാവിലെ 9.45 ന്  സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. മാനേജർ ശ്രീ ജോർജ് അബ്രഹാം സർ  ഉൽഘാടനം നിർവ്വഹിച്ചു .PTA പ്രസിഡൻ്റ് ശ്രീ ബിജു കെ പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  വളരെ ആകർഷകമായ റാലിയോടെ, അലങ്കരിച്ച പ്രീ പ്രൈമറി ക്ലാസ്സിലേക്ക് പൂച്ചെണ്ടും മധുരവും നൽകി കുട്ടികളെ  സ്വീകരിച്ചു.  കുട്ടികൾ പരസ്പരം പരിചയപ്പെടുകയും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

== '''18/06/2025 - വരവേൽപ്പ് 2025''' ==
== '''<small>Day 4 - 09/06/2025</small>''' ==
വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം രൂപപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾ പരിസരം എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കാം എന്നും, വിദ്യാലയത്തെ ഹരിതാഭം ആക്കി മാറ്റുന്ന സസ്യങ്ങളെ കണ്ടെത്താനും അവയെ  പരിപാലിക്കാനും തീരുമാനമെടുക്കുന്നു. വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേക്ക് എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.
 
== '''<small>Day5 - 10/06/2025</small>''' ==
 
== '''<small>Day6 - 11/06/2025</small>''' ==
 
== '''<small>Day7 - 12/06/2025</small>''' ==
 
==  '''വരവേൽപ്പ് 2025''' ==
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം " വരവേൽപ്പ് 2025 " 18/06/2025 ബുധൻ രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോർജ് എബ്രഹാം അധ്യക്ഷനായി. ചടങ്ങിൽ കത്തീഡ്രൽ വികാരി റവ. ഫാദർ ബാബു വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. റോയ് ഔസേപ്പ്, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, വാർഡ് മെമ്പർ ലെവിൻ ജോസഫ്, പി. ടി. എ പ്രസിഡന്റ്‌ ബിജു കെ പി, ഹെഡ്മാസ്റ്റർ ജോസ് മാത്യു, ട്രസ്റ്റിമാരായ കെ. പി ജോയ്, എ. പി വർഗീസ് എന്നിവർ ആശംസകൾ അറിയിക്കുകയും വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി സംസാരിക്കുകയും ചെയ്തു. 2025 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ PTA അവാർഡ് നൽകി ആദരിച്ചു.