"വി.എ.യു.പി.എസ്. കാവനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അദ്ധ്യാപകർ |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
{{prettyurl|VAUPS Kavannur}} | {{prettyurl|VAUPS Kavannur}} | ||
<br> | <br> | ||
<p style="text-align:justify">താമരശ്ശേരി - പെരിന്തൽമണ്ണ ദേശീയ പാതയിൽ കാവനൂർ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് മെയിൻ റോഡിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് വളരെ സുഗമമായി എത്തിച്ചേരാം. ഒരേക്കർ എൺപത്തിയേഴ് സെന്റ് സ്ഥലത്ത് വിശാലമായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ | <p style="text-align:justify">താമരശ്ശേരി - പെരിന്തൽമണ്ണ ദേശീയ പാതയിൽ കാവനൂർ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് മെയിൻ റോഡിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് വളരെ സുഗമമായി എത്തിച്ചേരാം. ഒരേക്കർ എൺപത്തിയേഴ് സെന്റ് സ്ഥലത്ത് വിശാലമായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ അമ്പത്തിയേഴ് ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ട്, ഓരോ ക്ലാസ്സിനും പ്രത്യേക ഭക്ഷണ ഹാൾ, വിവിധ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക്സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കാൻ നാല് സ്കൂൾ ബസ്സുകൾ, ഐ ടി ലാബ് , സയൻസ് ലാബ്, ലൈബ്രറി തുടങ്ങിയവയുണ്ട് . 2014 മുതൽ വിദ്യാലയത്തിന്റെ ഭാഗമായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.</p><br> | ||
=='''അദ്ധ്യാപകർ'''== | =='''അദ്ധ്യാപകർ'''== | ||