"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
</gallery> | </gallery> | ||
==ജൂൺ 19-27 വായനാവാരാചരണം== | ==ജൂൺ 19-27 വായനാവാരാചരണം== | ||
<small>19-6-2025 ന് വായനാദിനം G.L.P.S KOODATHAI സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. വായന ദിന പ്രതിജ്ഞ ചൊല്ലി. ശ്രീമതി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി സരിത ടീച്ചർ സംസാരിച്ചു. ശ്രീമതി പ്രിയ സുബീഷ്,ശ്രീമതി സരിത, ശ്രീ ഷനീവ്, ശ്രീമതി രമ്യ, ശ്രീമതി രഖ്ന എന്നിവർ സംസാരിച്ചു. പുസ്തക പ്രദർശനവും,നിരവധി പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും നടന്നു. ശ്രീമതി ജിസ്ന ദാസ് നന്ദി പറഞ്ഞു കൊണ്ട് പരിപാടി അവസാനിപ്പിച്ചു.</small> | |||
==ലോക ലഹരി വിരുദ്ധ ദിനം== | ==ലോക ലഹരി വിരുദ്ധ ദിനം== | ||
<small> ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.എൽ.പി.എസ് കൂടത്തായി സ്കൂളിൽ നടന്നു.രാവിലെ പ്രത്യേക അസംബ്ലി കൂടി. കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി. സ്കൂളിന് സമീപത്തുളള അങ്ങാടിയിലേക്ക് ലഹരി വിരുദ്ധറാലി നടത്തി. ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് 2 മില്യൺ പ്രതിജ്ഞ കുട്ടികളും പൊതുജനങ്ങളും കൂടി എടുത്തു. അങ്ങാടിയിൽ വെച്ച് സൂബാ ഡാൻസ് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ.കെ റംല ടീച്ചർ ,പി ടി എ പ്രസിഡൻറ് അനീഷ് കുമാർ, സീനിയർ അസിസ്റ്റൻ്റ് സരിത ടീച്ചർ എന്നിവർ സംസാരിച്ചു. </small> | <small> ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.എൽ.പി.എസ് കൂടത്തായി സ്കൂളിൽ നടന്നു.രാവിലെ പ്രത്യേക അസംബ്ലി കൂടി. കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി. സ്കൂളിന് സമീപത്തുളള അങ്ങാടിയിലേക്ക് ലഹരി വിരുദ്ധറാലി നടത്തി. ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് 2 മില്യൺ പ്രതിജ്ഞ കുട്ടികളും പൊതുജനങ്ങളും കൂടി എടുത്തു. അങ്ങാടിയിൽ വെച്ച് സൂബാ ഡാൻസ് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ.കെ റംല ടീച്ചർ ,പി ടി എ പ്രസിഡൻറ് അനീഷ് കുമാർ, സീനിയർ അസിസ്റ്റൻ്റ് സരിത ടീച്ചർ എന്നിവർ സംസാരിച്ചു. </small> | ||