"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
[[പ്രമാണം:18017-antidrug-25-1.jpg|350px|thumb|right|ലഹരിവിരുദ്ധ പ്രതിജ്ഞ]] | [[പ്രമാണം:18017-antidrug-25-1.jpg|350px|thumb|right|ലഹരിവിരുദ്ധ പ്രതിജ്ഞ]] | ||
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ, ആനക്കയം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ ബോധവൽക്കരണ ക്ലാസ്, ലഹരിവിരുദ്ധ പോസ്റ്റർ രചന, ലഹരിവിരുദ്ധ സന്ദേശം നൽകുന്ന മൈമിംഗ്, ലിറ്റിൽകൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഡിജിറ്റൽ പോസ്റ്റൽ രചനാ മത്സരം എന്നിവ ഈ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിൽ ചിലതാണ്. | ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ, ആനക്കയം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ ബോധവൽക്കരണ ക്ലാസ്, ലഹരിവിരുദ്ധ പോസ്റ്റർ രചന, ലഹരിവിരുദ്ധ സന്ദേശം നൽകുന്ന മൈമിംഗ്, ലിറ്റിൽകൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഡിജിറ്റൽ പോസ്റ്റൽ രചനാ മത്സരം എന്നിവ ഈ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിൽ ചിലതാണ്. | ||
[[പ്രമാണം:18017-antidrug-25-3.jpg|350px|thumb| | [[പ്രമാണം:18017-antidrug-25-3.jpg|350px|thumb|left|പുകയിലവിരുദ്ധ പോസ്റ്റർ എച്ച്.ഐ. അധ്യാകർക്ക് കൈമാറുന്നു.]] | ||
ഈ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്ററുകളിൽ തെരഞ്ഞെടുക്കപ്പെട്ടവ പ്രദർശിപ്പിച്ചു. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തുകൊണ്ട് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാൻ രൂപം കണ്ടു. | |||
രാവിലെ 10:15 ന്, ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി തിരുവന്തപുരം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വെച്ച് നടന്ന സ്കൂൾതല കർമപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു.കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രസ്തുത പരിപാടി നേരിട്ട് ക്ലാസിൽ വെച്ച് കാണാൻ വിദ്യാർഥികൾക്ക് സൗകര്യം നൽകി. | രാവിലെ 10:15 ന്, ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി തിരുവന്തപുരം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വെച്ച് നടന്ന സ്കൂൾതല കർമപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു.കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രസ്തുത പരിപാടി നേരിട്ട് ക്ലാസിൽ വെച്ച് കാണാൻ വിദ്യാർഥികൾക്ക് സൗകര്യം നൽകി. | ||
<gallery mode="packed"> | <gallery mode="packed"> | ||
| വരി 58: | വരി 60: | ||
പ്രമാണം:18017-antidrug-LK-25-1.jpg | പ്രമാണം:18017-antidrug-LK-25-1.jpg | ||
പ്രമാണം:18017-antidrug-25-7.jpg | പ്രമാണം:18017-antidrug-25-7.jpg | ||
</gallery> | </gallery> | ||