"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 54: | വരി 54: | ||
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ വായനാവാരാചരണത്തിനു തുടക്കം കുറിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോസ് മാത്യൂ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോടു സംസാരിച്ചു. 9Dയിലെ ആൽബിൻ തോമസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 6Bയിലെ തന്മയ P.S . പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, 8-ാം ക്ലാസിലെ പാർവണാ ദേവദാസ് മഹത് വാക്യങ്ങളുടെ അവതരണവും നടത്തി. നാലാം ക്ലാസിലെ ദേവിക വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘു പ്രസംഗം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രാഹം സർ ശ്രീമതി ഈശ്വരി അറയ്ക്കൽ എഴുതിയ 'വിധിച്ചതവന്' എന്ന പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ലൈബ്രറിക്ക് നല്കിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വായനാദിനപോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഉച്ച കഴിഞ്ഞ് മോറക്കാല കെ. എം. ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ സന്ദർശിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് വായനാവാരാചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ളത്. | മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ വായനാവാരാചരണത്തിനു തുടക്കം കുറിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോസ് മാത്യൂ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോടു സംസാരിച്ചു. 9Dയിലെ ആൽബിൻ തോമസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 6Bയിലെ തന്മയ P.S . പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, 8-ാം ക്ലാസിലെ പാർവണാ ദേവദാസ് മഹത് വാക്യങ്ങളുടെ അവതരണവും നടത്തി. നാലാം ക്ലാസിലെ ദേവിക വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘു പ്രസംഗം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രാഹം സർ ശ്രീമതി ഈശ്വരി അറയ്ക്കൽ എഴുതിയ 'വിധിച്ചതവന്' എന്ന പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ലൈബ്രറിക്ക് നല്കിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വായനാദിനപോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഉച്ച കഴിഞ്ഞ് മോറക്കാല കെ. എം. ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ സന്ദർശിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് വായനാവാരാചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ളത്. | ||
== '''ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം''' == | |||
ജൂൺ 26ന് സ്കൂളിൽ NSS , സ്കൗട്ട് & ഗൈഡ്, റെഡ് ക്രോസ്, വിവിധ ക്ലബുകൾ എന്നിവരുടെ നേതുത്വത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു, ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും | |||
ഫ്ലാഷ് മോബ് , മ്യുസിക്കൽ ഡ്രാമ എന്നിവ സംഘടിപ്പിക്കുകുയും ചെയ്തു. പി. ടി. എ. പ്രസിഡന്റ് ശ്രീ ബിജു. കെ. പി. ലഹരിദിന സന്ദേശം നൽകി. | |||