ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കരിമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Praveenkc (സംവാദം | സംഭാവനകൾ)
No edit summary
Praveenkc (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
[[പ്രമാണം:21079-June2-2025-7.jpg|ലഘുചിത്രം|പ്രവേശനോത്സവം-2025]]

[[പ്രമാണം:21079-June2-2025-3.jpg|ലഘുചിത്രം|പ്രവേശനോത്സവം-2025]]

[[പ്രമാണം:21079-June2-2025-4.jpg|ലഘുചിത്രം|പ്രവേശനോത്സവം-2025]]
[[പ്രമാണം:21079-June2-2025-4.jpg|ലഘുചിത്രം|പ്രവേശനോത്സവം-2025]]<gallery caption="[[പ്രമാണം:21079-June2-2025-5.jpg|ലഘുചിത്രം|പ്രവേശനോത്സവം-2025]]പ്രവേശനോത്സവം-2025">
2025 June 2 - കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 - 26 അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ കെ ഉദ്ഘാടനം ചെയ്തു.
</gallery>2025 June 2 - കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 - 26 അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ കെ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടന  ചടങ്ങ് വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ ആമുഖത്തോടെ ആരംഭിച്ച  പ്രവേശനോത്സവ ചടങ്ങിൽ എസ് എം സി ചെയർമാൻ കെ പി എം മുസ്തഫ അധ്യക്ഷനായി. പ്രധാന അധ്യാപകൻ ജമീർ എം സ്വാഗതം പറഞ്ഞു .  പ്രിൻസിപ്പൽ ബിനോയ് എം ജോൺ, അധ്യാപകനായ  ഭാസ്കരൻ , പി ടി എ എക്സി  അംഗങ്ങളായ  ഷാഹിന  ,സോമൻ എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ്  ജിജി ജെ എസ്  നന്ദിയും  പറഞ്ഞു. മധുര പലഹാരങ്ങളോടെ നവാഗതരെ സ്വീകരിച്ചു. പ്രവേശനോത്സവം ചടങ്ങിന് അനുബന്ധമായി രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു.

10:52, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം-2025