"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18031 (സംവാദം | സംഭാവനകൾ)
18031 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം ==
സ്കൂളിലെ പ്രവേശനോത്സവം പ്രിൻസിപ്പാൾ ശ്രീമതി.ബേബി ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി എത്തിയത് റിട്ടയർ അധ്യാപകനായ ശ്രീ ഗോകുൽരാജ് മാഷ് ആയിരുന്നു.ഈ പരിപാടി യുടെ അധ്യക്ഷൻ പി ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൽ മജീദ് ഇ.പി ആണ്.എസ്.എം.സി ചെയർമാൻ ശ്രീ.സു(ബഹ്മണ്യൻ.കെ.ടി,എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി രേവതി ജിതേഷ്, ഹെഡ്മാസ്റ്റർ ശ്രീ.രാജീവ് .കെ.പി,അധ്യാപകരായ ശ്രീമതി.രേണു.വി.കെ, ശ്രീ മതി പ്രസീദ.പി.വി, ശ്രീമതി അശ്വനി ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.നാടൻ പാട്ട് കലാകാരനായ ശ്രീ.അശ്വിൻ, അധ്യാപകനായ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നാടൻപാട്ട് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.
== മാസ്മരികം ഈ മാസം ==
== മാസ്മരികം ഈ മാസം ==
[[പ്രമാണം:18031 Masmarikam01.jpg|ലഘുചിത്രം|മഴക്കാല രോഗങ്ങളെ സംബന്ധിച്ച്  ഹെൽത്ത്‌ ഇൻസ്‌പെക്ടർ റോണി നയിച്ച ബോധവത്കരണ ക്ലാസ്സ്|266x266ബിന്ദു]]
[[പ്രമാണം:18031 Masmarikam01.jpg|ലഘുചിത്രം|മഴക്കാല രോഗങ്ങളെ സംബന്ധിച്ച്  ഹെൽത്ത്‌ ഇൻസ്‌പെക്ടർ റോണി നയിച്ച ബോധവത്കരണ ക്ലാസ്സ്|266x266ബിന്ദു]]