"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) text |
|||
| വരി 436: | വരി 436: | ||
== '''1. പ്രവേശനോത്സവം 2025-26''' == | == '''1. പ്രവേശനോത്സവം 2025-26''' == | ||
=== | === രണ്ടു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു .അറിവ് തേടിയെത്തിയ കുട്ടികളേയും രക്ഷകർത്താക്കളേയും സ്വീക്കരിക്കാൻ littlekites വിദ്യാർത്ഥികളോടൊപ്പം spc,scout കുട്ടികളും ഉണ്ടയിരുന്നു.പ്രവേശനവേശനോൽസവത്തോടനുബന്ധിച്ച റീലുകൾ littlekites കുട്ടികൾ ഒരുക്കുന്നു .ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ മനോഹരമായി ചെയ്തു . === | ||
== '''2. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്''' == | |||
[[പ്രമാണം:WhatsApp Image 2025-06-27 at 23.03.30.jpg|ലഘുചിത്രം|466x466ബിന്ദു|digital awareness class]] | |||
[[പ്രമാണം:WhatsApp Image 2025-06-27 at 23.04.08.jpg|ലഘുചിത്രം|469x469ബിന്ദു|digital awareness]] | |||
=== ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .ആഫിയ, ആമിന, ആവണി തുടങ്ങി little kites വിദ്യാർത്ഥികൾ ക്ലാസുകൾ കൈകാര്യം ചെയ്തു .പ്രസന്റേഷൻ ക്ലാസ്സുകളും,വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു === | |||