"ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
added text |
||
| വരി 1: | വരി 1: | ||
2025-26 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് വായന ദിനത്തിലൂടെ തുടക്കമായി. | 2025-26 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് വായന ദിനത്തിലൂടെ തുടക്കമായി. | ||
(ഗന്ഥശാലാ സന്ദർശനം : | |||
വായനയുടെ വൈപുല്യമായ ലോകത്തേയ്ക്ക്. | |||
ചെർപ്പുളശ്ശേരിയിലെ നൻമ ലൈബ്രറിയിലേയ്ക്ക് അറിവു തേടി ഒരു യാത്ര' പുസ്തകങ്ങളുടെ ക്രമീകരണവും വിതരണവും ലൈബ്രേറിയൻ്റെ അവതരണവും കുട്ടികളിൽ കൗതുകമുണർത്തി. അവിടത്തെ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും നേടി മധുരവും നുണഞ്ഞ് മടക്കയാത്ര | |||
വായന മാസാചരണം. | |||
ഉദ്ഘാടനം :E രാജൻ മാസ്റ്റർ, AEO ചെർപ്പുളശ്ശേരി | |||
മുഖ്യാതിഥി: MV രാജൻ മാസ്റ്റർ | |||
കഥകളിലൂടെയും കവിതകളിലൂടെയും സരസ മായി ക്ലാസെടുത്ത് കുട്ടികളെ വായനയിലേയ്ക്ക് നയിച്ച് വിശിഷ്ടാതിഥി | |||
പുസ്തകമരം. | |||
കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ പുസ്തകമരം ഒരുക്കിയത് പുതുമയുള്ളതായി. പുതിയ എഴുത്തുകാരേയും കൃതികളേയും പരിചയപ്പെടാൻ വ്യത്യസ്തമായ ഒരു പ്രവർത്തനമായിരുന്നു ഇത്. | |||