"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 95: | വരി 95: | ||
ഓരോ ദിവസവും കുട്ടികൾക്കായി കഥരാചന, കവിതാരചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘട്ടിപ്പിച്ചിട്ടുണ്ട് | ഓരോ ദിവസവും കുട്ടികൾക്കായി കഥരാചന, കവിതാരചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘട്ടിപ്പിച്ചിട്ടുണ്ട് | ||
ലഹരി വിരുദ്ധ ദിനം ജൂൺ 26 | |||
പുല്ലം കുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | |||
വിമുക്തി ക്ലബ് : | |||
അഞ്ഞൂറിലധികം കുട്ടികളെ ഉൾപ്പെടുത്തി മെഗാ സൂംബ ഡാൻസ് അവതരിപ്പിച്ചു. | |||
സ്കൗട്ട് ആൻഡ് ഗൈഡ്സ്: | |||
ലഹരിയുടെ മാരക വിപത്തുകൾ വ്യക്തമാക്കിയുള്ള ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൂടാതെ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി. | |||
JRC: | |||
ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു | |||
IT ക്ലബ്: | |||
IT ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സംഘടിപ്പിക്കുകയും കുട്ടികളെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി നടത്തിയ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി കേൾപ്പിക്കുകയും ചെയ്തു. | |||
NCC, SPC, ആർമി: | |||
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി യുടെ മാരക വിപത്തുകളെക്കുറിച്ചും അതിൽ പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ ക്കുറിച്ചും സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് കുട്ടികളോട് സംസാരിച്ചു. | |||