"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Priyalouly (സംവാദം | സംഭാവനകൾ) No edit summary |
Priyalouly (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 7: | വരി 7: | ||
</gallery> | </gallery> | ||
2025-2026 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് രാവിലെ 10.30 ന് | 2025-2026 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് രാവിലെ 10.30 ന് സ്‍കൂൾ ലോക്കൽ മാനേജർ റവ.സി.ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ മികവ് വീഡിയോ പ്രദർശിപ്പിച്ചു.പുതുതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളെ സമ്മാനങ്ങൾ നൽകി പുതിയ ക്ളാസിലേയ്ക്ക് സ്വാഗതം ചെയ്തു. | ||
'''ഡിജിറ്റൽ അച്ചടക്കം''' | '''ഡിജിറ്റൽ അച്ചടക്കം''' | ||