"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 16: | വരി 16: | ||
== അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം == | == അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം == | ||
ജൂൺ 26 അന്താരാഷ്ട്ര | ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു ലഹരി വിരുദ്ധ സന്ദേശവും കുട്ടികൾക്കു നൽകി | ||
അതോടൊപ്പം സ്കൂളിൽ ലഹരിക്കെതിരെ രണ്ട് ഡോക്യുമെൻററികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ജീവിതമാണ് ലഹരി എന്ന ഒപ്പ് മരം നിർമ്മിച്ച് വിദ്യാർത്ഥികൾ അതിൽ തങ്ങൾ ലഹരി ഉപയോഗിക്കില്ലെന്ന് ദൃഢപ്രതിജ്ഞയോടെ ഒപ്പുവച്ചു . | അതോടൊപ്പം സ്കൂളിൽ ലഹരിക്കെതിരെ രണ്ട് ഡോക്യുമെൻററികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ജീവിതമാണ് ലഹരി എന്ന ഒപ്പ് മരം നിർമ്മിച്ച് വിദ്യാർത്ഥികൾ അതിൽ തങ്ങൾ ലഹരി ഉപയോഗിക്കില്ലെന്ന് ദൃഢപ്രതിജ്ഞയോടെ ഒപ്പുവച്ചു . | ||
ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് ഒരുക്കി അതിനോടുചേർന്ന് സുംബ എയ്റോബിക് വ്യായാമവും ഉണ്ടായി .വൈകുന്നേരം ഗൈഡ്സ് കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു | ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് ഒരുക്കി അതിനോടുചേർന്ന് സുംബ എയ്റോബിക് വ്യായാമവും ഉണ്ടായി .വൈകുന്നേരം ഗൈഡ്സ് കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു | ||