"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18031 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
18031 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 14: വരി 14:
[[പ്രമാണം:18031 guides reading.jpg|ലഘുചിത്രം|261x261ബിന്ദു|വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ]]
[[പ്രമാണം:18031 guides reading.jpg|ലഘുചിത്രം|261x261ബിന്ദു|വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ]]
സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ ആഭിമുഖ്യത്തിൽ വായന വാരം ആചാരിച്ചു. പുസ്‌ത കാസ്വാദനകുറിപ്പ് മത്സരം, വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ പ്രവർത്തനങ്ങൾ മറ്റു വായന ദിനപ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു.

== അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ==
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് പി എം എസ് എ എച്ച് എസ് എസ് എളങ്കൂർ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു ലഹരി വിരുദ്ധ സന്ദേശവും കുട്ടികൾക്കു നൽകി
അതോടൊപ്പം സ്കൂളിൽ ലഹരിക്കെതിരെ രണ്ട് ഡോക്യുമെൻററികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.    ജീവിതമാണ് ലഹരി എന്ന ഒപ്പ് മരം നിർമ്മിച്ച് വിദ്യാർത്ഥികൾ അതിൽ തങ്ങൾ ലഹരി ഉപയോഗിക്കില്ലെന്ന് ദൃഢപ്രതിജ്ഞയോടെ ഒപ്പുവച്ചു .
ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് ഒരുക്കി അതിനോടുചേർന്ന് സുംബ എയ്റോബിക് വ്യായാമവും ഉണ്ടായി .വൈകുന്നേരം ഗൈഡ്സ് കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു