"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മാസ്മരികം ഈ മാസം |
(ചെ.)No edit summary |
||
| വരി 6: | വരി 6: | ||
=== അറബിക് ക്ലബ്ബ് === | === അറബിക് ക്ലബ്ബ് === | ||
[[പ്രമാണം:18031 arabic.jpg|പകരം=|ലഘുചിത്രം| | [[പ്രമാണം:18031 arabic.jpg|പകരം=|ലഘുചിത്രം|259x259px|പ്രധാനാധ്യാപകൻ ശ്രീ രാജീവ് മാസ്റ്റർ വായനാപതിപ്പ് പ്രകാശനം ചെയ്യുന്നു]] | ||
വായനാവാരാഘോഷങ്ങളുടെ ഭാഗമായ്, യുപി വിഭാഗത്തിലെ അറബി വിഭാഗം കുട്ടികൾ വായനയുടെ മഹത്വം സമൂഹത്തിലേക്ക് എത്തിക്കുക എന്ന് ലക്ഷ്യമിട്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ വായനാദിന സന്ദേശങ്ങൾ, പോസ്റ്ററുകൾ, അറബിക് കാലിഗ്രാഫി എന്നിവ ചേർത്തുകൊണ്ട് ആവിഷ്കരിച്ച ഒരു മനോഹരമായ വായനാപതിപ്പാണ് "إقرأ" | വായനാവാരാഘോഷങ്ങളുടെ ഭാഗമായ്, യുപി വിഭാഗത്തിലെ അറബി വിഭാഗം കുട്ടികൾ വായനയുടെ മഹത്വം സമൂഹത്തിലേക്ക് എത്തിക്കുക എന്ന് ലക്ഷ്യമിട്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ വായനാദിന സന്ദേശങ്ങൾ, പോസ്റ്ററുകൾ, അറബിക് കാലിഗ്രാഫി എന്നിവ ചേർത്തുകൊണ്ട് ആവിഷ്കരിച്ച ഒരു മനോഹരമായ വായനാപതിപ്പാണ് "إقرأ" | ||
സ്കൂളിന്റെ പ്രധാനാധ്യാപകൻ ശ്രീ. രാജീവ് മാസ്റ്റർ ഈ വായനാപതിപ്പ് ഔപചാരികമായി പ്രകാശന കർമ്മം നിർവഹിച്ചു. തുടർന്ന് സ്കൂൾ ഗ്രൂപ്പുകളിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു | സ്കൂളിന്റെ പ്രധാനാധ്യാപകൻ ശ്രീ. രാജീവ് മാസ്റ്റർ ഈ വായനാപതിപ്പ് ഔപചാരികമായി പ്രകാശന കർമ്മം നിർവഹിച്ചു. തുടർന്ന് സ്കൂൾ ഗ്രൂപ്പുകളിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു | ||
=== സ്കൗട്ട് ആൻഡ് ഗൈഡ്സ് === | |||
[[പ്രമാണം:18031 guides reading.jpg|ലഘുചിത്രം|261x261ബിന്ദു|വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ]] | |||
സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ ആഭിമുഖ്യത്തിൽ വായന വാരം ആചാരിച്ചു. പുസ്‌ത കാസ്വാദനകുറിപ്പ് മത്സരം, വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ പ്രവർത്തനങ്ങൾ മറ്റു വായന ദിനപ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. | |||