"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 70: | വരി 70: | ||
== യോഗാ ദിനം - ജൂൺ 21 == | == യോഗാ ദിനം - ജൂൺ 21 == | ||
ജൂൺ 21 യോഗാദിനത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമത്തിൽ നിന്നും സ്വാമി ചിത്പ്രകാശ്ജി കുട്ടികൾക്ക് യോഗയും കുട്ടികളിൽ വിവിധതരത്തിലുള്ള കളികളിലൂടെഎങ്ങിനെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നു മനസ്സിലാക്കുകയും, കുട്ടികളിൽ വ്യായാമത്തിൻ്റെ ' പ്രാധാന്യത്തെ ക്കുറിച്ചും ധ്യാനത്തിലൂടെയും, ഭസ്ത്രിക പ്രാണായാമത്തിലൂടെയും കുട്ടികളുടെ ശരീരത്തിൻ്റെയും മനസ്സിൻ്റേയും ഊർജ്ജനിലയിൽ മാറ്റം വരുത്തുവാൻ കഴിയുമെന്നും മനസ്സിലാക്കി കൊടുത്തു | |||