"ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.ഒ.എം.ജി.ടി.എച്ച്.എസ് കുളത്തൂപ്പുഴ/സൗകര്യങ്ങൾ എന്ന താൾ ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
40501 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
ഭൗതികസൗകര്യങ്ങൾ
7 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ കാമ്പസ്, കളിസ്ഥലം, സ്മാർട്ട്‌ ക്ലാസ് മുറികൾ, 1580 ചതുരശ്ര മീറ്റർ വിസൃതിയിൽ  ഉപകരണങ്ങളാൽ സമൃദ്ധമായ വർക്ക്‌ഷോപ്പ് മന്ദിരം, സെമിനാർ ഹാൾ, 35 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്നതും 10kVA പവർ ബാക്ക് അപ് ഉള്ളതുമായ കമ്പ്യൂട്ടർ ലാബ്‌ എന്നിവ ഈ വിദ്യാലയത്തിൻറെ സവിശേഷതയാണ്. കൂടാതെ 2000 ചതുരശ്ര മീറ്റർ വലുപ്പമുള്ള പുതിയ അക്കാഡമിക് ബ്ലോക്കിൻറെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.