"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 93: | വരി 93: | ||
== എസ് എസ് എൽ സി തുടർച്ചയായി നൂറ് ശതമാനത്തിന്റെ തിളക്കം == | == എസ് എസ് എൽ സി തുടർച്ചയായി നൂറ് ശതമാനത്തിന്റെ തിളക്കം == | ||
കഴിഞ്ഞ അഞ്ച് അധ്യയനവർഷമായി എസ് എസ് എൽ സി പരീക്ഷയ്ക്ക് തുടർച്ചയായി നൂറ് ശതമാനം വിജയം നേടി മികവ് പുലർത്തുന്നു. എസ് എസ് എൽ സി പരീക്ഷയിൽ 2018-2019 അധ്യയനവർഷത്തിൽ 121 പേർ പരീക്ഷയെഴുതുകയും അതിൽ 121 പേരും വിജയിച്ച് 100% വിജയം കരസ്ഥമാക്കുകയും 10 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2019-2020 അധ്യയനവർഷത്തിൽ130 പേർ പരീക്ഷയെഴുതുകയും അതിൽ 130 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 18 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2020-2021 അധ്യയനവർഷത്തിൽ123 പേർ പരീക്ഷയെഴുതുകയും അതിൽ 123 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 43 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2021-2022 അധ്യയനവർഷത്തിൽ94 പേർ പരീക്ഷയെഴുതുകയും അതിൽ 94 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 11 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2022-2023 അധ്യയനവർഷത്തിൽ133 പേർ പരീക്ഷയെഴുതുകയും അതിൽ 133 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 23 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2023-2024 അധ്യയനവർഷത്തിൽ109 പേർ പരീക്ഷയെഴുതുകയും അതിൽ 109 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 20 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. | കഴിഞ്ഞ അഞ്ച് അധ്യയനവർഷമായി എസ് എസ് എൽ സി പരീക്ഷയ്ക്ക് തുടർച്ചയായി നൂറ് ശതമാനം വിജയം നേടി മികവ് പുലർത്തുന്നു. എസ് എസ് എൽ സി പരീക്ഷയിൽ 2018-2019 അധ്യയനവർഷത്തിൽ 121 പേർ പരീക്ഷയെഴുതുകയും അതിൽ 121 പേരും വിജയിച്ച് 100% വിജയം കരസ്ഥമാക്കുകയും 10 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2019-2020 അധ്യയനവർഷത്തിൽ130 പേർ പരീക്ഷയെഴുതുകയും അതിൽ 130 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 18 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2020-2021 അധ്യയനവർഷത്തിൽ123 പേർ പരീക്ഷയെഴുതുകയും അതിൽ 123 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 43 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2021-2022 അധ്യയനവർഷത്തിൽ94 പേർ പരീക്ഷയെഴുതുകയും അതിൽ 94 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 11 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2022-2023 അധ്യയനവർഷത്തിൽ133 പേർ പരീക്ഷയെഴുതുകയും അതിൽ 133 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 23 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2023-2024 അധ്യയനവർഷത്തിൽ109 പേർ പരീക്ഷയെഴുതുകയും അതിൽ 109 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 20 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു.2024-2025 അധ്യയനവർഷത്തിൽ 100 പേർ പരീക്ഷയെഴുതിയതിൽ 19 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. സേ പരീക്ഷയിലൂടെ 100 ശതമാനം വിജയം നേടുകയും ചെയ്തു. | ||
[[പ്രമാണം:44055 total graph.png|വലത്ത്|ചട്ടരഹിതം|400x400px]] | [[പ്രമാണം:44055 total graph.png|വലത്ത്|ചട്ടരഹിതം|400x400px]] | ||