"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
</gallery>
</gallery>


== ലഹരിവിരുദ്ധദിനം ജൂൺ 26 ==
== അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം - ജൂൺ 26 ==
ലഹരിവിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ് ,JRC ,SSSS തുടങ്ങിയ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. തുടർന്ന് കുട്ടികളുടെ  മൈം , സൂബാ ഡാൻസ് , എന്നിവ നടന്നു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്കൂൾ അസംബ്ലി ഹാളിൽ മുഴുവൻ കുട്ടികളും ഒത്തു ചേർന്ന് ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എടുത്തു, വിമുക്തിയുടെ ചാർജുള്ള പി.ടി. അധ്യാപകൻ സനീഷ് മാസ്റ്റർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. ലിറ്റിൽ കൈറ്റ് ,JRC ,SSSS തുടങ്ങിയ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ   മൈം , സൂബാ ഡാൻസ് , എന്നിവ നടത്തി.
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2726232" എന്ന താളിൽനിന്ന് ശേഖരിച്ചത്