"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JOTHI (സംവാദം | സംഭാവനകൾ)
JOTHI (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:

== എട്ടാം ദിനം ==
== എട്ടാം ദിനം ==
[[പ്രമാണം:പൊതു ക്രൊഡീകരണം .jpg|ലഘുചിത്രം|പൊതു ക്രോഡീകരണം]]

== പൊതു ക്രോഡീകരണം ==
== പൊതു ക്രോഡീകരണം ==
[[പ്രമാണം:വിജയോത്സവം 2025.jpg|ലഘുചിത്രം|വിജയോത്സവം 2025]]
കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ എന്ന വിഷയത്തെ മുൻനിർത്തി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്ലാസ്സുകളുടെ ഒരു ക്രോഡീകരണമാണ് അവസാനത്തെ ദിവസത്തിൽ സ്കൂളിൽ കൗൺസിലർ ജോമ എലിസബത്ത് നേതൃത്വം കൊടുത്തത്. ചിട്ടയായ ജീവിതത്തിന്റെ പ്രാധാന്യം, ലക്ഷ്യബോധത്തോടെ കൂടിയുള്ള പഠനവും അവരുടെ ജീവിത കാഴ്ചപ്പാടിനോട് തന്നെ ഉണ്ടാകുന്ന മാറ്റങ്ങളും ചർച്ച ചെയ്തു. സമകാലീന പ്രസക്തിയുള്ള ലഹരി, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അതു ഉടനെ തന്നെ അധികൃതരെ അറിയിക്കേണ്ടത് പൗരബോധം ഉള്ള കുട്ടികൾ ചെയ്യേണ്ട കടമയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിച്ചു.[[പ്രമാണം:വിജയോത്സവം 2025.jpg|ലഘുചിത്രം|വിജയോത്സവം 2025]]

== വിജയോത്സവം 2025 ==
== വിജയോത്സവം 2025 ==
2024-25 അധ്യയന വർഷം പ്ലസ്ടു, എസ്എസ്എൽസി, എൻ എം എം എസ് പരീക്ഷയിൽ  തിളക്കമാർന്ന വിജയം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു കൊണ്ടുള്ള വിജിയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമ ത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ ശകുന്തള വിജയോത്സവം ഉദ്ഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ്‌ പി ഗോപി ആധ്യക്ഷത വഹിച്ചു എസ്എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്ക് അനുമോദവും നൽകി.പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 12 കുട്ടികൾക്കും 9 വിഷയങൾ ക്ക് A+ നേടിയ 3 കുട്ടികൾക്കും പ്ലസ്ടുവിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 9 കുട്ടികൾക്കും 5 വിഷയങ്ങൾക്ക് A+ നേടിയ 5 കുട്ടികൾക്കും ആണ് ഉപഹാരം നൽകിയത്.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ എസ് ജയശ്രീ,  കെ രാജൻ, എം രമേശൻ(മുൻ അധ്യാപകർ )പി മോഹനൻ മാസ്റ്റർ, എസ് എം സി ചെയർമാൻ സി ചന്ദ്രൻ, രാമചന്ദ്രൻ മാസ്റ്റർ,പി ടി എ വൈ പ്രസിഡന്റ്‌ എ അശോകൻ എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി മിനി തുടങ്ങിയവർ സംസാരിച്ചു, പ്രിൻസിപ്പൽ ഇൻ ചാർജ് വി ഗംഗാധരൻ സ്വാഗതവും ഹെഡ്മിസ്ട്രെസ്  ബിജിലി ടീച്ചർ നന്ദിയും പറഞ്ഞു.

[[വർഗ്ഗം:ബോധവൽക്കരണ ക്ലാസ്]]
[[വർഗ്ഗം:ബോധവൽക്കരണ ക്ലാസ്]]