"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →7. വായനാദിനാഘോഷം |
(ചെ.) →8.പുസ്തക ചങ്ങാതി |
||
| വരി 47: | വരി 47: | ||
'''''വായന ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ യു.പി.സ്കൂൾ തുടക്കമിട്ട ഒരു പദ്ധതിയാണ്, പിറന്നാളിന് ഒരു പുസ്തകമെന്ന 'പുസ്തക ചങ്ങാതി' പരിപാടി.തങ്ങളുടെ ജന്മദിനത്തിൽ എല്ലാ കുട്ടികളും ക്ലാസ് ലൈബ്രറിയിലേക്കും,സ്കൂൾ ലൈബ്രറിയിലേക്കും ഒരു പുസ്തകം കൈമാറുക എന്നതാണ് 'പുസ്തക ചങ്ങാതി' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'പുസ്തക ചങ്ങാതി' പദ്ധതിയിലേക്ക് ജൂൺ 23 തിങ്കളാഴ്ച, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ പുസ്തകം കൈമാറി പദ്ധതിക്ക് തുടക്കമിട്ടു.''''' </blockquote> | '''''വായന ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ യു.പി.സ്കൂൾ തുടക്കമിട്ട ഒരു പദ്ധതിയാണ്, പിറന്നാളിന് ഒരു പുസ്തകമെന്ന 'പുസ്തക ചങ്ങാതി' പരിപാടി.തങ്ങളുടെ ജന്മദിനത്തിൽ എല്ലാ കുട്ടികളും ക്ലാസ് ലൈബ്രറിയിലേക്കും,സ്കൂൾ ലൈബ്രറിയിലേക്കും ഒരു പുസ്തകം കൈമാറുക എന്നതാണ് 'പുസ്തക ചങ്ങാതി' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'പുസ്തക ചങ്ങാതി' പദ്ധതിയിലേക്ക് ജൂൺ 23 തിങ്കളാഴ്ച, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ പുസ്തകം കൈമാറി പദ്ധതിക്ക് തുടക്കമിട്ടു.''''' </blockquote> | ||
== '''<big>9.ലഹരി വിരുദ്ധ ദിനം</big>''' == | |||
<blockquote>'''''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം,സ്കിറ്റ് അവതരണം, മയക്കുമരുന്നിനെതിരെയുളള സന്ദേശ കൈമാറ്റ നൃത്തം,തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.'''''</blockquote> | |||