"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
Little Kites അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
2025-28 വർഷത്തേക്കുളള യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 25-6-2025 ന് നടന്നു
SPC അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
2025-26 വർഷത്തിൽ 8 std ൽ പഠിക്കുന്ന കുട്ടികൾക്ക് SPC യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷയും, ഫിസിക്കൽ ടെസ്റ്റും നടന്നു
NCC അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
ഈ വർഷത്തെ NCC യൂണിറ്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ നടത്തി.
വായന ദിനം
കാസറഗോഡ് ജില്ലാതല വായന ദിനത്തിൻ്റെ ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട എം എൽ എ, എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ തലത്തിൽ വായനദിനത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവിത ആലാപനം, പ്രശ്നോത്തരി, പോസ്റ്റർ രചന തുടങ്ങി വിവിധ പരിപാടികൾ നടത്തി.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം
2025-26 വർഷത്തെ SPG രൂപീകരണ യോഗം നടന്നു.




532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2724978" എന്ന താളിൽനിന്ന് ശേഖരിച്ചത്