"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

874647 (സംവാദം | സംഭാവനകൾ)
874647 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
</gallery>
</gallery>
==='''വായനാദിനം - പ്രവർത്തനങ്ങൾ ===
==='''വായനാദിനം - പ്രവർത്തനങ്ങൾ ===
വായനാദിനമായ 19.06.2025 വ്യാഴാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.രാവിലെ 10.00 മണിക്ക് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു.പ്രാർത്ഥനയ്ക്ക് ശേഷം 7.E ക്ലാസ്സിലെ ആദ്യ എന്ന കുട്ടി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശേഷം ഹെഡ് മിസ്ട്രസ് മീനാകുമാരി ടീച്ചർ അസംബ്ലിയെ അഭിസംബോധന ചെയ്തു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ടീച്ചറുടെ വാക്കുകൾക്ക് സാധിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് 7 E ക്ലാസിലെ നീലിമ , 5 E ക്ലാസിലെ ആൻവിയ ബാബു,6 C യിലെ വിപഞ്ചിക,ആഗ്മിയ എന്നിവർ സംസാരിച്ചു.ഈ വർഷത്തെ ലൈബ്രറി പുസ്തക വിതരണം 6 ഡി യിലെ ആദ്യ നായർക്ക് നൽകി HM നിർവഹിച്ചു.തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിനികളായ ജനിയ( ഒരു കുടയും കുഞ്ഞുപെങ്ങളും),സാൻവി അരവിന്ദ് (ആരാച്ചാർ)എന്നിവർ പുസ്തക പരിചയം നടത്തി.രാവിലെ ക്ലാസ് തലത്തിൽ സാഹിത്യ ക്വിസ് മത്സരവും , അതിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഉച്ചയ്ക്ക് 1.30 നു സ്കൂൾതല മത്സരവും നടത്തി.ആരാധന ദിനേശൻ (7A) ഒന്നാം സ്ഥാനവും , ഗൗരി കൃഷ്ണ (7A),  ആദിൽ (7D) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:12070 vayanadinam6.jpg|ലഘുചിത്രം]]
വായനാദിനമായ 19.06.2025 വ്യാഴാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.രാവിലെ 10.00 മണിക്ക് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു.പ്രാർത്ഥനയ്ക്ക് ശേഷം 7.E ക്ലാസ്സിലെ ആദ്യ എന്ന കുട്ടി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശേഷം ഹെഡ് മിസ്ട്രസ് മീനാകുമാരി ടീച്ചർ അസംബ്ലിയെ അഭിസംബോധന ചെയ്തു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ടീച്ചറുടെ വാക്കുകൾക്ക് സാധിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് 7 E ക്ലാസിലെ നീലിമ , 5 E ക്ലാസിലെ ആൻവിയ ബാബു,6 C യിലെ വിപഞ്ചിക,ആഗ്മിയ എന്നിവർ സംസാരിച്ചു.ഈ വർഷത്തെ ലൈബ്രറി പുസ്തക വിതരണം 6 ഡി യിലെ ആദ്യ നായർക്ക് നൽകി HM നിർവഹിച്ചു.തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിനികളായ ജനിയ( ഒരു കുടയും കുഞ്ഞുപെങ്ങളും),സാൻവി അരവിന്ദ് (ആരാച്ചാർ)എന്നിവർ പുസ്തക പരിചയം നടത്തി.രാവിലെ  
[[പ്രമാണം:12070 vayanadinam5.jpg|ലഘുചിത്രം]]
ക്ലാസ് തലത്തിൽ സാഹിത്യ ക്വിസ് മത്സരവും , അതിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഉച്ചയ്ക്ക് 1.30 നു സ്കൂൾതല മത്സരവും നടത്തി.ആരാധന ദിനേശൻ (7A) ഒന്നാം സ്ഥാനവും , ഗൗരി കൃഷ്ണ (7A),  ആദിൽ (7D) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


==കുട്ടി റേഡിയോ==
==കുട്ടി റേഡിയോ==
ജിഎച്ച്എസ് ബാരയിലെ കുട്ടികളുടെ സർഗാത്മകതയ്ക്ക് മാറ്റുകൂട്ടാൻ ഇനി കുട്ടി റേഡിയോയും. 2025 26 അധ്യായന വർഷത്തിലെകുട്ടി റേഡിയോയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് മീനാകുമാരി ടീച്ചറോടൊപ്പം മറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ് സംസ്കൃതം ,അറബി ഹിന്ദി തുടങ്ങിയ ഭാഷകളിലായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.പരിപാടിയുടെ ഡോക്യുമെന്റേഷൻ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ് ഏറ്റെടുത്തു.
ജിഎച്ച്എസ് ബാരയിലെ കുട്ടികളുടെ സർഗാത്മകതയ്ക്ക് മാറ്റുകൂട്ടാൻ ഇനി കുട്ടി റേഡിയോയും. 2025 26 അധ്യായന വർഷത്തിലെകുട്ടി റേഡിയോയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് മീനാകുമാരി ടീച്ചറോടൊപ്പം മറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ് സംസ്കൃതം ,അറബി ഹിന്ദി തുടങ്ങിയ ഭാഷകളിലായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.പരിപാടിയുടെ ഡോക്യുമെന്റേഷൻ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ് ഏറ്റെടുത്തു.
"https://schoolwiki.in/ജി.എച്ച്.എസ്._ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്