"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
'''''ഗവ. യു.പി. എസ് നേമം''''' | '''''ഗവ. യു.പി. എസ് നേമം''''' | ||
'''''നാടിന്റെ അഭിമാന വിദ്യാലയം.''''' | '''''നാടിന്റെ അഭിമാന വിദ്യാലയം.'''''<gallery widths="350" heights="300" perrow="2"> | ||
പ്രമാണം:4244 paristhithidinam2025 1.jpg|alt= | |||
പ്രമാണം:4244 paristhithidinam2025 2.jpg|alt= | |||
പ്രമാണം:4244 paristhithidinam2025 3.jpg|alt= | |||
പ്രമാണം:4244 paristhithidinam2025 4.jpg|alt= | |||
പ്രമാണം:4244 paristhithidinam2025 5.jpg|alt= | |||
</gallery> | |||
21:52, 25 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ജൂൺ 2
ഉത്സവങ്ങൾ കുഞ്ഞുങ്ങളുടെതാണ്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിലാണ്. ജനപ്രതിനിധികളുടെ അനുഗ്രഹാശിസ്സുകളോടെ 2024.25 അധ്യയനവർഷം എൽ എസ് എസ് സ്കോളർ ഷിപ്പ് നേടിയ കൂട്ടുകാർ അക്ഷരദീപം തെളിയിച്ചു. നവാഗതരെ ബലൂൺ കൊടുത്തും സമ്മാനങ്ങൾ കൊടുത്തും ഹൃദ്യമായി സ്വാഗതം ചെയ്തു. കൂട്ടുകാരുടെ സ്വാഗത നൃത്തവും ഫ്ലാഷ് മോബുമെല്ലാം വിദ്യാലയത്തിലേക്കുള്ള ആദ്യ ദിവസത്തെ മനോഹരമാക്കി. സംസ്ഥാന തല ഉദ്ഘാടനം എൽ സി ഡി യുടെ സഹായത്തോടെ രക്ഷിതാക്കളെയും കുട്ടികളെയും കാണിച്ചു.
ഗവ. യു.പി. എസ് നേമം
നാടിന്റെ അഭിമാന വിദ്യാലയം.
പരിസ്ഥിതി ദിനം
2025 ജൂൺ 5 വ്യാഴം
ഇവിടെ നിറയെ പൂക്കളാണ്, പൂക്കൾ നിറഞ്ഞ വസന്തമാണ്. 125 ലേറെ ഔഷധ സസ്യങ്ങളുള്ളസ്കൂൾ ക്യാമ്പസിലെ ശലഭ പാർക്കിൽ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ ചിത്രശലഭങ്ങൾ വിരുന്നിനെത്തുന്നു. 2025 ജൂൺ 5 ന്റെ പരിസ്ഥിതി ദിനത്തിൽ ഒരു പ്രത്യേകത കൂടിയുണ്ട്. യു. എസ് ടി യുടെ നേതൃത്വത്തിൽ 600 കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. 600 വീടുകളിൽ വൃക്ഷത്തൈകൾ നട്ട് നമുക്ക് പച്ചപ്പ് നിറഞ്ഞ ലോകം സൃഷ്ടിക്കാം. വൃക്ഷത്തൈ വിതരണച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം. സോമശേഖരൻ നായർ, യു എസ് ടി പ്രതിനിധി കൃഷ്ണപ്രസാദ്, എസ്.എംസി ചെയർമാൻ എസ്. പ്രേംകുമാർ എസ്.എം.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ വളപ്പിലും 600 കുട്ടികളുടെ വീടുകളിലും വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു.
ഗവ. യു.പി. എസ് നേമം
നാടിന്റെ അഭിമാന വിദ്യാലയം.