"ഗവ. എച്ച് എസ് മാതമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ അംഗത്വം ആരംഭിക്കുന്നതിനുളള പ്രാരംഭനടപടികൾ ആരംഭിച്ചു. 28കുട്ടികൾ അംഗങ്ങളാകുന്നതിനുള്ള അപേക്ഷ പ്രധാനധ്യാപകന് സമർപ്പിച്ചു.
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ അംഗത്വം ആരംഭിക്കുന്നതിനുളള പ്രാരംഭനടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി രക്ഷിതാക്കളുടെ സമ്മതപത്രത്തിനുള്ള അപേക്ഷ നൽകി. ശേഷം 44 ക‍ുട്ടികൾ അംഗങ്ങളാകുന്നതിനുള്ള അപേക്ഷകൾ പ്രധാനധ്യാപകന് സമർപ്പിച്ചു.
 
'''മോഡൽ പരീക്ഷ'''
 
ജൂൺ  19,20, 23 തീയതികളിൽ ക‍ുട്ടികൾക്കുള്ള മോഡൽ പരീക്ഷ നടത്തി. ലിറ്റിൽ കൈറ്റിന്റെ ചാർജ്ജ് വഹിക്കുന്ന ബിജു, സനിത എന്നീ അധ്യാപകരാണ് മോഡൽ പരീക്ഷ നടത്തിയത്.
[[പ്രമാണം:മോഡൽ.png|ഇടത്ത്‌|ലഘുചിത്രം|മോഡൽ പരീക്ഷ വിശദീകരിക്കുന്നു]]
[[പ്രമാണം:സദ.png|ലഘുചിത്രം|മോഡൽ പരീക്ഷയിൽ നിന്ന്]]
 
 
 
 
 
 
 
 
 
 
'''അഭിരുചി പരീക്ഷ 2025'''
 
ലിറ്റിൽ കൈറ്റിൽ അംഗമാകുന്നതിനുള്ള പ്രധാന പരീക്ഷയായ അഭിരുചി പരീക്ഷ ജൂൺ 25ന് നടന്നു. SITC യുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷ നടത്തിയത്. രാവിലെ 10.00  മുതൽ 12.30 വരെയായിരുന്നു പരീക്ഷാസമയം. 44 ക‍‍ുട്ടികളിൽ 32 പേർ മാത്രമാണ് പരീക്ഷ എഴുതിയത്. 12.45 -ഓടുകൂടി റിസൾട്ട് ഫയൽ LK യുടെ അനുവദനീയമായ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.
[[പ്രമാണം:Ap.png|ഇടത്ത്‌|ലഘുചിത്രം|അഭിരുചി പരീക്ഷയിൽനിന്ന്]]
[[പ്രമാണം:Apti.png|ലഘുചിത്രം|അഭിരുചി പരീക്ഷയിൽനിന്ന്]]