"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[പ്രമാണം:18073 mehandi fest..jpg|ലഘുചിത്രം|MEHANDI FEST]] | [[പ്രമാണം:18073 mehandi fest..jpg|ലഘുചിത്രം|MEHANDI FEST]] | ||
=='''2025-26 പ്രവേശനോത്സവം ആഘോഷമാക്കി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ'''== | =='''2025-26 പ്രവേശനോത്സവം ആഘോഷമാക്കി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ'''== | ||
| വരി 38: | വരി 40: | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
പെരുന്നാൾ ദിനത്തോടനുബന്ധിച്ചു അറബിക് & ഉർദു ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ 05/06/2025 വ്യാഴം ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഫാത്തിമ ഹിബ, ഷെഹ്മ (10 A) ഒന്നാം സ്ഥാനവും ദിയ ഫാത്തിമ, സഫ (10 D) രണ്ടാം സ്ഥാനവും അസ്ലഹ, മിഥില (10A) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഹുമാനപ്പെട്ട HM ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ഡെപ്യൂട്ടി എച് എം ജൈസി ടീച്ചർ ആശംസ നേർന്നു. | പെരുന്നാൾ ദിനത്തോടനുബന്ധിച്ചു അറബിക് & ഉർദു ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ 05/06/2025 വ്യാഴം ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഫാത്തിമ ഹിബ, ഷെഹ്മ (10 A) ഒന്നാം സ്ഥാനവും ദിയ ഫാത്തിമ, സഫ (10 D) രണ്ടാം സ്ഥാനവും അസ്ലഹ, മിഥില (10A) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഹുമാനപ്പെട്ട HM ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ഡെപ്യൂട്ടി എച് എം ജൈസി ടീച്ചർ ആശംസ നേർന്നു. | ||
വിജയോത്സവം | |||
കൊളത്തൂർ : കൊളത്തൂർ നാഷണൽ ഹൈസ്കൂളിൽ എസ്എസ്എൽസിയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറ് ശതമാനം വിജയം നേടിയതിൽ വിദ്യാർത്ഥികൾക്കുള്ള ആദരം "വിജയോത്സവം 2025" സംഘടിപ്പിച്ചു. | |||
കെ രമേശ് കുമാർ സ്വാഗതം പറഞ്ഞു. എച്ച് .എം .സി ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻറ് കെ ടി എ മജീദ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സി വി മുരളി,എം ടി എ പ്രസിഡൻറ് നിഖില,മാനേജർ പ്രതിനിധി വേണുഗോപാൽ,എസ് എം സി ചെയർമാൻ മൊയ്തീൻകുട്ടി,പി.ടിഎ വൈസ് പ്രസിഡൻറ് റസിയ എം കെ,ഗഫൂർ,മണികണ്ഠൻ കൊളത്തൂർ തുടങ്ങിയവർ പങ്കെടുത്തു. വി എൽ ജയ്സി നന്ദി പറഞ്ഞു. | |||
കൊളത്തൂർ നാഷണൽ ഹൈസ്കൂളിൽ നടന്ന വിജയോത്സവത്തിൽ നിന്നും | |||
</gallery> | |||
[[പ്രമാണം:Vijaya 18073.jpg.jpg|ലഘുചിത്രം|372x372ബിന്ദു|വിജയോത്സവം]] | |||
<gallery> | <gallery> | ||