"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:


'''ഡ്രൈവേഴ്സ് അസോസിയേഷൻറെ  ഒരു പ്രതിനിധിയും  യോഗത്തിൽ പങ്കെടുത്തു.'''
'''ഡ്രൈവേഴ്സ് അസോസിയേഷൻറെ  ഒരു പ്രതിനിധിയും  യോഗത്തിൽ പങ്കെടുത്തു.'''
'''വീട്ടിൽ നിന്ന് പുറപ്പെടുന്ന യുടെ തന്നെ കുട്ടികളുടെ ഉത്തരവാദിത്വം സ്കൂളിൻറെ യും ഡ്രൈവർമാരുടെയും മേൽ വരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു." നാം എല്ലാവരും ഒന്നായി നിൽക്കുകയും കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്" എന്നായിരുന്നു അദ്ദേഹത്തിൻറെ സന്ദേശം.'''
'''ഒരൊറ്റ വിഷയത്തിൽ പരസ്പര ചിന്തകൾ പങ്കുവയ്ക്കാൻ  അവസരം ആയ ഓപ്പൺ ഡിസ്കഷനും  യോഗത്തിൽ നടന്നു.  പങ്കെടുക്കുന്നവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും  നിർദ്ദേശങ്ങളും ഈ യോഗത്തെ കൂടുതൽ അർത്ഥവത്താക്കി യായിരുന്നു.'''
'''യോഗം ശ്രീ വിനോദ് സാറിനും,CTI  പ്രിൻസിപ്പലിനും, ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കും, മറ്റ് എല്ലാ പങ്കെടുത്തവർക്കും  നന്ദി രേഖപ്പെടുത്തുന്ന വോട്ട് ട്രാൻസ്ഫർ സമാപിച്ചു.'''