"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
[[പ്രമാണം:13061antirag2025.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:13061antirag2025.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
റാഗിംഗ് എന്ന അപരിഷ്കൃത പ്രവണതക്കെതിരെ അഡ്വ. സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ് നൽകി. റാഗിംഗ് നടത്തിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും, അതേ സംബന്ധിച്ച നിയമ വ്യവസ്ഥകളെക്കുറിച്ചും, ലഹരിക്കെതിരെയും, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെക്കുറിച്ചുമെല്ലാം സ്പർശിച്ചു നടത്തിയ ക്ലാസ് കുട്ടികൾക്ക് നല്ലൊരു അനുഭവമായി | റാഗിംഗ് എന്ന അപരിഷ്കൃത പ്രവണതക്കെതിരെ അഡ്വ. സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ് നൽകി. റാഗിംഗ് നടത്തിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും, അതേ സംബന്ധിച്ച നിയമ വ്യവസ്ഥകളെക്കുറിച്ചും, ലഹരിക്കെതിരെയും, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെക്കുറിച്ചുമെല്ലാം സ്പർശിച്ചു നടത്തിയ ക്ലാസ് കുട്ടികൾക്ക് നല്ലൊരു അനുഭവമായി | ||
വായന ദിനം | |||
ജൂൺ 19 | |||
[[പ്രമാണം:13061reading day2025.png|നടുവിൽ|ലഘുചിത്രം|670x670ബിന്ദു|വായനാദിനം]] | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2025 -26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 19. 6.25 വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വായന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഉദ്ഘാടനം ചെയ്തത് ശ്രീ സി.എം രാജീവൻ മാസ്റ്റർ (അധ്യാപകൻ പ്രഭാഷകൻ). അധ്യക്ഷ ശ്രീമതി ശ്രീജ ടീച്ചർ. സ്വാഗതം ശ്രീമതി വിലാസിനി ടിവി (SRG കൺവീനർ) ആശംസകൾ :ബേബി മാഷ്, റഫീന ടീച്ചർ , ഹംന 9A,അൻവിയ 9 A . | |||
രേഷ്മ ടീച്ചർ (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു. കുട്ടികളവതരിപ്പിച്ചനാടൻപാട്ട്, കവിതാലാപനം, വായനാദിന പ്രഭാഷണം തുടങ്ങിയവ നടന്നു. കുട്ടികളുടെ വിവിധ പരിപാടികൾക്കൊടുവിൽ വായന പക്ഷാചരണം ഉദ്ഘാടന പരിപാടി അവസാനിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2 ആഴ്ച നീളുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വായനാ മത്സരം , സാഹിത്യ ക്വിസ് , പുസ്തക ആസ്വാദനം, വായനാമൂല ഒരുക്കൽ, അമ്മ വായന തുടങ്ങിയവ. ഈ വർഷത്തെ മികച്ച വായനക്കാരിയായ അമ്മയ്ക്ക് സമ്മാനം നൽകാനും തീരുമാനിച്ചു.കുട്ടികളും രക്ഷിതാക്കളും പുസ്തകം വായിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി അമ്മ വായന പരിപാടി വായന ബഷീർ ദിനത്തിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. അമ്മമാർക്ക് ലൈബ്രറിയിൽ കൂടിയിരുന്നു മാസത്തിലൊരിക്കൽ അവർ വായിച്ച പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നതിനുള്ള വേദിയൊരുക്കൽ കൂടിയാണ് ലക്ഷ്യം വയ്ക്കുന്നത്. | |||