"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
== ആരോഗ്യം വ്യായാമം കായിക ആഹാരശീലം == | == ആരോഗ്യം വ്യായാമം കായിക ആഹാരശീലം == | ||
കുട്ടികളുടെ ഒരു ഗ്രൂപ്പ് ഗെയിമോടുകൂടി അന്നേദിവസം ആരംഭിച്ചു. ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഏതൊക്കെ രീതിയിലുള്ള ആരോഗ്യമാണ് ഒരു വ്യക്തിക്ക് ആവശ്യം എന്നും PPTയുടെ സഹായത്തോടെ സഹായത്തോടെ ക്ലാസ് നൽകി .വ്യായാമം വിവിധതരം,ആവശ്യകത,ബോധ്യപ്പെടുത്തി. കായികക്ഷമത എന്നാൽ പരസ്പര സഹകരണം കൂടിയാണ് എന്ന് ബോധ്യപ്പെടുത്തി. വീണുപോയ സഹ മത്സരാർത്ഥിയെ എഴുന്നേൽപ്പിച്ച് വീണ്ടും മത്സരിപ്പിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. ആഹാര ശീലങ്ങൾ, പോഷകമൃദ്ധമായ ആഹാരം, പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം ഉദാഹരണ സഹിതം കുട്ടികളെ ബോധ്യപ്പെടുത്തി. | |||
== അഞ്ചാം ദിനം == | == അഞ്ചാം ദിനം == | ||