"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ലഹരി | ==ലഹരി വിരുദ്ധ പോസ്റ്റർ== | ||
[[പ്രമാണം:12042_lahari virudha | [[പ്രമാണം:12042_lahari virudha psoer.jpg|200px|ലഘുചിത്രം]] | ||
ഗവ: ഹൈസ്‌കൂ ൾ കാലിച്ചാനടുക്കം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അമ്പലത്തറ ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ SPC കുട്ടികളുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ടൗണിലെ ഷോപ്പുകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു. ജനമൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ്, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എസ് പി സി സി പി ഒ കെ വി പത്മനാഭൻ എന്നിവർ നേതൃത്വം നല്കി. ടൗണിൽ കുട്ടികൾ സന്ദർശിക്കുന്ന പതിനഞ്ചോളം കടകളിൽ പോസ്റ്റർ പതിച്ചു. | ഗവ: ഹൈസ്‌കൂ ൾ കാലിച്ചാനടുക്കം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അമ്പലത്തറ ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ SPC കുട്ടികളുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ടൗണിലെ ഷോപ്പുകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു. ജനമൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ്, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എസ് പി സി സി പി ഒ കെ വി പത്മനാഭൻ എന്നിവർ നേതൃത്വം നല്കി. ടൗണിൽ കുട്ടികൾ സന്ദർശിക്കുന്ന പതിനഞ്ചോളം കടകളിൽ പോസ്റ്റർ പതിച്ചു. | ||
==ക്ലാസ്സ് പി ടി എ == | ==ക്ലാസ്സ് പി ടി എ == | ||