"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:

== മൂന്നാം ദിവസം (05-06-2025)  '''വ്യക്തി ശുചിത്വം, പരിസര ശുചിത്വം''' ==

== നാലാം ദിവസം (09-06-2025) പൊതു ആരോഗ്യം:- ==
== അഞ്ചാം ദിവസം (10-06-2025) ഡിജിറ്റൽ അച്ചടക്കം :- ==
== ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച്‌ ==
== ഏഴാം ദിവസം (12-06-2025)  പരസ്പര സഹകരണം :- ==
== *സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി  മൂന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സെന്റ് ജോർജ്ജ സ് ഹയർ സെക്കൻഡറി സ്കൂളിൽ  നടത്തിയ മൂല്യബോധവൽക്കരണ പരിപാടിയുടെ പൊതു* *ക്രോഡീകരണം* ==
സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്.
സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട പ്രവർത്തന പദ്ധതികൾ ഹൈസ്കൂൾ തലത്തിൽ  നടപ്പിലാക്കിയ പ്രവർത്തന റിപ്പോർട്ട്.
1. ലഹരിക്കെതിരെയുള്ള പ്രതിരോധം - 03/06/2025

2. ട്രാഫിക് നിയമങ്ങൾ – 04/06/2025

3. ശുചിത്വം, മാലിന്യ സംസ്കരണം - 05/06/2025
വിഷയം: വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം, ശുചിത്വ സർവേ, ചവറ്റുകൊട്ട നിർമ്മാണം, പോസ്റ്റർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽ ഉപയോഗം

പ്രധാന പ്രവർത്തനങ്ങൾ
പ്രധാന പ്രവർത്തനങ്ങൾ
10 A: വ്യക്തി ശുചിത്വത്തെക്കുറിച്ച് അവബോധം നൽകുന്ന സെമിനാർ അവതരണങ്ങൾ നടത്തി. വ്യക്തിപരമായ ശുചിത്വം ആരോഗ്യത്തിനും സമൂഹത്തിനും എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിച്ചു.

10 B: സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ നടത്തി

വരി 155: വരി 128:
9 A: ഹരിത ക്യാമ്പസ് ആക്ഷൻ പ്ലാൻ തയ്യാറാക്കി. സ്കൂളിൽ വൃക്ഷത്തോട്ടം, പച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തി.

9 B: സ്കൂൾ സൗന്ദര്യവൽക്കരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. പൂന്തോട്ടം, ക്ലാസ് മുറി അലങ്കരണം അക്വാ ഗാർഡൻ,  തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.

9 C: സ്കൂളിന്റെ ശുചിത്വ നില പരിശോധിക്കാൻ സർവേ ഫോം തയ്യാറാക്കി. കുട്ടികൾക്ക് സ്വന്തം ക്ലാസ്, പരിസരം എന്നിവയുടെ ശുചിത്വം വിലയിരുത്താൻ പരിശീലനം നൽകി.

8 A: സ്കൂളിൽ ചവറ്റുകൊട്ട നിർമ്മിച്ചു. ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യാൻ കുട്ടികൾക്ക് പ്രേരണ നൽകി

വരി 165: വരി 139:
10 B
10 B
സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് ശാലിനി ടീച്ചർ അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തി.

10 C
10 C
പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം എന്നിവയുടെ പ്രാധാന്യത്തെ ആസ്പദമാക്കി ഷിംന ടീച്ചർ കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കുട്ടികൾ ഈ വിഷയത്തിൽ സെമിനാർ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ, ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യുന്ന രീതികൾ എന്നിവ സെമിനാറിൽ ചർച്ച ചെയ്തു.

9A
9A
വരി 196: വരി 149:
ശുചിത്വം മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ മാർട്ടിൻ സാർ കുട്ടികളോട് സംവദിച്ചു. കുട്ടികൾ സ്കൂൾ സൗന്ദര്യവൽക്കരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. പൂന്തോട്ടം, ക്ലാസ് മുറി അലങ്കരണം, അക്വാഗാർഡൻ,  തുടങ്ങിയ പ്രവർത്തനങ്ങൾ ആക്ഷൻ പ്ലാനിൽ

ഉൾപ്പെടുത്തി.
ഉൾപ്പെടുത്തി.

9 C  
9 C  
വരി 212: വരി 163:

സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്.
 
സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട പ്രവർത്തന പദ്ധതികൾ ഹൈസ്കൂൾ തലത്തിൽ  നടപ്പിലാക്കിയ പ്രവർത്തന റിപ്പോർട്ട്.
സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട പ്രവർത്തന പദ്ധതികൾ ഹൈസ്കൂൾ തലത്തിൽ  നടപ്പിലാക്കിയ പ്രവർത്തന റിപ്പോർട്ട്.
വരി 254: വരി 206:
8D
8D
കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.‌
കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.‌
== നാലാം ദിവസം (09-06-2025) പൊതു ആരോഗ്യം:- ==
== അഞ്ചാം ദിവസം (10-06-2025) ഡിജിറ്റൽ അച്ചടക്കം :- ==
== ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച്‌ ==
== ഏഴാം ദിവസം (12-06-2025)  പരസ്പര സഹകരണം :- ==
== *സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി  മൂന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സെന്റ് ജോർജ്ജ സ് ഹയർ സെക്കൻഡറി സ്കൂളിൽ  നടത്തിയ മൂല്യബോധവൽക്കരണ പരിപാടിയുടെ പൊതു* *ക്രോഡീകരണം* ==
സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്.
സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട പ്രവർത്തന പദ്ധതികൾ ഹൈസ്കൂൾ തലത്തിൽ  നടപ്പിലാക്കിയ പ്രവർത്തന റിപ്പോർട്ട്.
1. ലഹരിക്കെതിരെയുള്ള പ്രതിരോധം - 03/06/2025
സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്.
സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട പ്രവർത്തന പദ്ധതികൾ ഹൈസ്കൂൾ തലത്തിൽ  നടപ്പിലാക്കിയ പ്രവർത്തന റിപ്പോർട്ട്.
2. ട്രാഫിക് നിയമങ്ങൾ – 04/06/2025
സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്.
സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ആവശ്യപ്പെട്ട പ്രവർത്തന പദ്ധതികൾ ഹൈസ്കൂൾ തലത്തിൽ  നടപ്പിലാക്കിയ പ്രവർത്തന റിപ്പോർട്ട്.
3. ശുചിത്വം, മാലിന്യ സംസ്കരണം - 05/06/2025

855

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2721468" എന്ന താളിൽനിന്ന് ശേഖരിച്ചത്