"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
== വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം == | == വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം == | ||
വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകി കൊണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ് നൽകി. മലയാളം അധ്യാപിക ശ്രീമതി രേഖ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. ജീവിതരീതിയിലും ശൈലിയിലും, മനോഭാവത്തിലും, ശാസ്ത്രീയമായ സമീപനം കൈക്കൊള്ളുന്നതോടൊപ്പം വിദ്യാലയം ശുചിത്വപൂർണ്ണവും ഹരിതാഭവും ആകേണ്ടതി ന്റെ പ്രാധാന്യവും ആവശ്യകതയും ചർച്ച ചെയ്തു.ശുചിത്വ നിരീക്ഷണം നിലവാരം കണ്ടെത്തുകയും, വ്യക്തി ശുചിത്വം, പരിസര ശുചിത്വവും കാത്തുസൂക്ഷിക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് ചർച്ചയിലൂടെ കൂട്ടിലെ ബോധ്യപ്പെടുത്തുകയും ചെയ്തു. വൃത്തിയുള്ള ശരീരവും വൃത്തിയുള്ള പരിസരവും രോഗങ്ങളിൽനിന്ന് അകന്നുനിൽക്കാൻ സഹായിക്കുമെന്ന് തിരിച്ചറിവ് നൽകി. സ്കൂൾ പരിസരവും ശുചീകരിക്കുകയും സ്കൂൾ മുറ്റവും പരിസരവും ഹരിതാഭം ആക്കുന്ന പ്രവർത്തനങ്ങളിലും എല്ലാ കുട്ടികളും പങ്കെടുക്കുകയും ചെയ്തു.ജെ ആർ സി,ഹരിത ക്ലബ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകി കൊണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ് നൽകി. മലയാളം അധ്യാപിക ശ്രീമതി രേഖ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. ജീവിതരീതിയിലും ശൈലിയിലും, മനോഭാവത്തിലും, ശാസ്ത്രീയമായ സമീപനം കൈക്കൊള്ളുന്നതോടൊപ്പം വിദ്യാലയം ശുചിത്വപൂർണ്ണവും ഹരിതാഭവും ആകേണ്ടതി ന്റെ പ്രാധാന്യവും ആവശ്യകതയും ചർച്ച ചെയ്തു.ശുചിത്വ നിരീക്ഷണം നിലവാരം കണ്ടെത്തുകയും, വ്യക്തി ശുചിത്വം, പരിസര ശുചിത്വവും കാത്തുസൂക്ഷിക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് ചർച്ചയിലൂടെ കൂട്ടിലെ ബോധ്യപ്പെടുത്തുകയും ചെയ്തു. വൃത്തിയുള്ള ശരീരവും വൃത്തിയുള്ള പരിസരവും രോഗങ്ങളിൽനിന്ന് അകന്നുനിൽക്കാൻ സഹായിക്കുമെന്ന് തിരിച്ചറിവ് നൽകി. സ്കൂൾ പരിസരവും ശുചീകരിക്കുകയും സ്കൂൾ മുറ്റവും പരിസരവും ഹരിതാഭം ആക്കുന്ന പ്രവർത്തനങ്ങളിലും എല്ലാ കുട്ടികളും പങ്കെടുക്കുകയും ചെയ്തു.ജെ ആർ സി,ഹരിത ക്ലബ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
== നാലാം ദിനം == | |||
== ആരോഗ്യം വ്യായാമം കായിക ആഹാരശീലം == | |||
== അഞ്ചാം ദിനം == | |||
== ഡിജിറ്റൽ അച്ചടക്കം == | |||
== ആറാം ദിനം == | |||
== പൊതുമുതൽ സംരക്ഷണം നിയമം ബോധം കാലാവസ്ഥ മുൻകരുതൽ == | |||
== ഏഴാം ദിനം == | |||
== റാഗിംഗ് വൈകാരിക നിയന്ത്രണം ഇല്ലായ്മ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം == | |||
== എട്ടാം ദിനം == | |||
== പൊതു ക്രോഡീകരണം == | |||
[[വർഗ്ഗം:ബോധവൽക്കരണ ക്ലാസ്]] | [[വർഗ്ഗം:ബോധവൽക്കരണ ക്ലാസ്]] | ||