"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:ബോധവൽക്കരണ ക്ലാസ് using HotCat |
(ചെ.)No edit summary |
||
| വരി 14: | വരി 14: | ||
[[പ്രമാണം:ഒന്നാം ദിനം മയക്കുമരുന്ന് -ലഹരി ഉപയോഗത്തിനെതിരെ.jpg|ലഘുചിത്രം|ഒന്നാം ദിനം മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ]] | [[പ്രമാണം:ഒന്നാം ദിനം മയക്കുമരുന്ന് -ലഹരി ഉപയോഗത്തിനെതിരെ.jpg|ലഘുചിത്രം|ഒന്നാം ദിനം മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ]] | ||
== ഒന്നാം ദിനം മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ == | == ഒന്നാം ദിനം == | ||
== മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ == | |||
മയക്കു മരുന്ന് / ലഹരി ഉപയോഗത്തിനെതിരെ ആയിരുന്നു 03.062025 ആദ്യ ദിനത്തിൽ നൽകിയ ക്ലാസുകൾ. ആദ്യ ദിനത്തിലെ ഉദ്ഘാടന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ബിജിലി ടീച്ചർ ഉദ്ഘാടന പ്രഭാഷണം നടത്തി. 8 9 10 ക്ലാസിലെ കുട്ടികൾക്കായി മൂന്ന് സെഷനുകളായി ജീവശാസ്ത്രം അദ്ധ്യാപിക ശ്രീമതി വിജിഷ ക്ലാസ് നടത്തി. ക്ലാസ്സിൽ എല്ലാ കുട്ടികൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഇനങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും ഉപയോഗിച്ചാൽ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളും ചർച്ചയ്ക്ക് വിധേയമായി. കേരള പോലീസിന്റെ 'യോദ്ധാവ് 'എന്ന വാട്സപ്പ് ഗ്രൂപ്പും കേരള ഗവൺമെന്റിന്റെ ലഹരിക്ക് അടിമപ്പെട്ടവർക്കയുള്ള ചികിത്സ 'വിമുക്തി' എന്നിവ പരിചയപ്പെടുത്തി. Choose your dreams not ഡ്രഗ്സ്, let's fly to the future not fall into addiction എന്ന് കുട്ടികളെ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ് അവസാനിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ തയ്യാറാക്കാൻ തുടർ പ്രവർത്തനമായി നൽകി. | മയക്കു മരുന്ന് / ലഹരി ഉപയോഗത്തിനെതിരെ ആയിരുന്നു 03.062025 ആദ്യ ദിനത്തിൽ നൽകിയ ക്ലാസുകൾ. ആദ്യ ദിനത്തിലെ ഉദ്ഘാടന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ബിജിലി ടീച്ചർ ഉദ്ഘാടന പ്രഭാഷണം നടത്തി. 8 9 10 ക്ലാസിലെ കുട്ടികൾക്കായി മൂന്ന് സെഷനുകളായി ജീവശാസ്ത്രം അദ്ധ്യാപിക ശ്രീമതി വിജിഷ ക്ലാസ് നടത്തി. ക്ലാസ്സിൽ എല്ലാ കുട്ടികൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഇനങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും ഉപയോഗിച്ചാൽ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളും ചർച്ചയ്ക്ക് വിധേയമായി. കേരള പോലീസിന്റെ 'യോദ്ധാവ് 'എന്ന വാട്സപ്പ് ഗ്രൂപ്പും കേരള ഗവൺമെന്റിന്റെ ലഹരിക്ക് അടിമപ്പെട്ടവർക്കയുള്ള ചികിത്സ 'വിമുക്തി' എന്നിവ പരിചയപ്പെടുത്തി. Choose your dreams not ഡ്രഗ്സ്, let's fly to the future not fall into addiction എന്ന് കുട്ടികളെ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ് അവസാനിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ തയ്യാറാക്കാൻ തുടർ പ്രവർത്തനമായി നൽകി. | ||
| വരി 23: | വരി 24: | ||
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും റോഡ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് 4/6/ 2025 നു ബോധവൽക്കരണ ക്ലാസ് നടത്തി. ഫിസിക്കൽ സയൻസ് അധ്യാപികയായ ദീപയാണ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത്. കാൽനടക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനങ്ങൾ ഓടിക്കുന്നവർ പാലിക്കേണ്ട നിയമങ്ങൾ സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട കാര്യങ്ങൾ ട്രാഫിക്ക് നിയമങ്ങൾ എന്നിവയെല്ലാം പവർ പോയിന്റ് പ്രസന്റേഷൻ സഹായത്തോടെ വിശദീകരിച്ചു . റോഡ് അപകട സമയത്ത് നൽകേണ്ട പ്രഥമ ശുശ്രൂഷ, റോഡ് സുരക്ഷാ ക്ലബ്ബ് ഗതാഗത നിയമങ്ങൾ, റോഡ് സുരക്ഷാ സ്ഥാപനങ്ങളും, സേവനങ്ങളും,പരിസ്ഥിതി സൗഹൃദയാത്ര എന്നിവയും വിശദീകരിച്ചു . റോഡ് സുരക്ഷാ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുത്തു കൊണ്ട് ക്ലാസ്സ് അവസാനിച്ചു. | സ്കൂളിലെ മുഴുവൻ കുട്ടികൾക്കും റോഡ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് 4/6/ 2025 നു ബോധവൽക്കരണ ക്ലാസ് നടത്തി. ഫിസിക്കൽ സയൻസ് അധ്യാപികയായ ദീപയാണ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത്. കാൽനടക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനങ്ങൾ ഓടിക്കുന്നവർ പാലിക്കേണ്ട നിയമങ്ങൾ സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട കാര്യങ്ങൾ ട്രാഫിക്ക് നിയമങ്ങൾ എന്നിവയെല്ലാം പവർ പോയിന്റ് പ്രസന്റേഷൻ സഹായത്തോടെ വിശദീകരിച്ചു . റോഡ് അപകട സമയത്ത് നൽകേണ്ട പ്രഥമ ശുശ്രൂഷ, റോഡ് സുരക്ഷാ ക്ലബ്ബ് ഗതാഗത നിയമങ്ങൾ, റോഡ് സുരക്ഷാ സ്ഥാപനങ്ങളും, സേവനങ്ങളും,പരിസ്ഥിതി സൗഹൃദയാത്ര എന്നിവയും വിശദീകരിച്ചു . റോഡ് സുരക്ഷാ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുത്തു കൊണ്ട് ക്ലാസ്സ് അവസാനിച്ചു. | ||
== മൂന്നാം ദിനം == | |||
== വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം == | |||
വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകി കൊണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ് നൽകി. മലയാളം അധ്യാപിക ശ്രീമതി രേഖ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. ജീവിതരീതിയിലും ശൈലിയിലും, മനോഭാവത്തിലും, ശാസ്ത്രീയമായ സമീപനം കൈക്കൊള്ളുന്നതോടൊപ്പം വിദ്യാലയം ശുചിത്വപൂർണ്ണവും ഹരിതാഭവും ആകേണ്ടതി ന്റെ പ്രാധാന്യവും ആവശ്യകതയും ചർച്ച ചെയ്തു.ശുചിത്വ നിരീക്ഷണം നിലവാരം കണ്ടെത്തുകയും, വ്യക്തി ശുചിത്വം, പരിസര ശുചിത്വവും കാത്തുസൂക്ഷിക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് ചർച്ചയിലൂടെ കൂട്ടിലെ ബോധ്യപ്പെടുത്തുകയും ചെയ്തു. വൃത്തിയുള്ള ശരീരവും വൃത്തിയുള്ള പരിസരവും രോഗങ്ങളിൽനിന്ന് അകന്നുനിൽക്കാൻ സഹായിക്കുമെന്ന് തിരിച്ചറിവ് നൽകി. സ്കൂൾ പരിസരവും ശുചീകരിക്കുകയും സ്കൂൾ മുറ്റവും പരിസരവും ഹരിതാഭം ആക്കുന്ന പ്രവർത്തനങ്ങളിലും എല്ലാ കുട്ടികളും പങ്കെടുക്കുകയും ചെയ്തു.ജെ ആർ സി,ഹരിത ക്ലബ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
[[വർഗ്ഗം:ബോധവൽക്കരണ ക്ലാസ്]] | [[വർഗ്ഗം:ബോധവൽക്കരണ ക്ലാസ്]] | ||