"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:

ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ 'ലഹരി ഒരു തിരിച്ചറിവ്' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു. നല്ല ലഹരികളെക്കുറിച്ചും ചീത്ത ലഹരികളെ കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. പഠനം, കളികൾ, വായന മുതലായ നല്ല ലഹരികളെ കുറിച്ച് കുട്ടികൾ വാചാലരായി. ചീത്ത ലഹരികൾക്ക് അടിമപ്പെട്ട് കഴിവുകൾ നഷ്ടപ്പെടുത്തിയ ചില സംഭവങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും കവിതാരചനയുമാണ് നൽകിയത്. ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റും. ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ഒരു ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

10A ക്ലാസ്സിൽ 5,6 പീരിയഡ് ലഹരിയുടെ ദുഷ്യ വശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ക്ലാസ്സ്‌ ടീച്ചർ ലീന മാത്യു വിന്റ നേതൃത്വത്തിൽ പൊതു ചർച്ച നടത്തി. അതിനു ശേഷം രണ്ട് ഗ്രൂപ്പുകളായി ലഹരിയുടെ ദോഷ വശങ്ങളെ ക്കുറിച്ച് skit script തയ്യറാക്കി അവതരിപ്പിച്ചു. കുട്ടികൾ നന്നായി അവതരിപ്പിച്ചു.

10B ലഹരിയുടെ ഉപയോഗം മൂലം മനുഷ്യന് വന്നു  ഭവിക്കുന്ന പ്രശ്നങ്ങളെകുറിച്ച്  ക്ലാസ് ടീച്ചർ സിസ്റ്റർ ഷീജ വി. ജെ സംസാരിക്കുകയും, കുട്ടികളെകൊണ്ട് അവയുടെ ഭവിഷ്യത്തുകളെ കുറിച്ച് സംസാരിപ്പിക്കുകയും ചെയ്തു. തുടർന്ന് "ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി" എന്ന വിഷയത്തിൽ  സ്കിറ്റ് എഴുതി തയ്യാറാക്കാനായി രണ്ടു ഗ്രൂപ്പായി തിരിഞ്ഞു. എഴുതി തയ്യാറാക്കിയ സ്കിറ്റ് ആൺകുട്ടികൾ ക്ലാസ്സിൽ മനോഹരമായി അവതരിപ്പിക്കുകയും, അതിൽ നിന്നും ഉൾക്കൊണ്ട ആശയം പറയുകയും ചെയ്തു.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.

10 C ക്ലാസിലെ കുട്ടികളെ നാലു ഗ്രൂപ്പുകൾ ആയി തിരിച്ച് ലഹരിക്കയുള്ള സ്‌കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതാൻ ആവശ്യപ്പെട്ടു. അരമണിക്കൂർ സമയം കൊണ്ട് കുട്ടികൾ  സ്ക്രിപ്റ്റ് പൂർത്തിയാക്കി.  

നാല് വിഷയങ്ങളിൽ സ്ക്രിപ്റ്റ് രൂപപ്പെട്ടു.

1. ചോക്ലേറ്റ് രൂപത്തിൽ ലഹരി ജീവിതത്തിൽ കടന്നു വരുന്നു.

2. പഠിക്കാൻ പോകുമ്പോൾ ലഹരിക്ക് അടിമപ്പെടുന്നു.

വരി 47: വരി 43:
4. കൂട്ടുകാരുടെ കൂടി ചേർന്ന് ലഹരിക്ക് അടിമപ്പെടുന്നു.

കുട്ടികൾ അതിന്റെ ദൃശ്യാവിഷ്കാരം നടത്തുകയും ലഹരിക്കെതിരെ പ്രതികരിക്കുകയും, ലഹരി ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയും  ചെയ്തു.

<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>

Class 9 A
Class 9 A
ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി.
ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി.
1. കുട്ടികൾക്ക് 3/6/25 ചൊവ്വാഴ്ച അഞ്ചും ആറും പിരീഡുകളിൽ ക്ലാസ് ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി.

2. ബോയ്സ് ഗേൾസ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകൾ ആയി തിരിച്ച്,പോയിന്റ് ഓഫ് ലഹരിയെ കുറിച്ച് ഒരു സ്കിറ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു.

3. കുട്ടികളുടെ മികച്ച പ്രവർത്തനത്തിന്റെ ഭാഗമായി ബോയ്സ് ഇരുട്ടിലെ വെളിച്ചം, ഗേൾസ് ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി. രണ്ട് സ്കിറ്റുകൾ തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിച്ചു.

4. 23 കുട്ടികളും ഇതിൽ പങ്കാളികളായി.
4. 23 കുട്ടികളും ഇതിൽ പങ്കാളികളായി.
9 B
9 B
5,6 പിരീടുകളിൽ 9B ക്ലാസ്സിൽ ലഹരിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്, ക്ലാസ് അധ്യാപിക സിസ്റ്റർ മറിയാമ്മ പി  നടത്തി.കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു .തുടർന്ന് സാധാരണയായി കുട്ടികൾ നേരിടുന്ന ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള സുരക്ഷാമാർഗ്ഗങ്ങളും ഗ്രൂപ്പിൽ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു .തുടർന്ന് കുട്ടികൾ രണ്ട് ഗ്രൂപ്പുകളായി സ്കിറ്റ് എഴുതി തയ്യാറാക്കിയശേഷം ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ് ക്ലാസ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്.

9C
9C
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരിയുടെ ഉപയോഗം വ്യക്തിജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന താളം തെറ്റിലുകളെ കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ പ്രവർത്തനം എന്ന നിലയ്ക്ക് കുട്ടികൾ വ്യത്യസ്ത ഗ്രൂപ്പുകളിലായി സ്കിറ്റ് തയ്യാറാക്കുകയും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരിയുടെ ഉപയോഗം വ്യക്തിജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന താളം തെറ്റിലുകളെ കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ പ്രവർത്തനം എന്ന നിലയ്ക്ക് കുട്ടികൾ വ്യത്യസ്ത ഗ്രൂപ്പുകളിലായി സ്കിറ്റ് തയ്യാറാക്കുകയും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു.
 
<gallery>
 
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
8 A
8 A
5 6 പീഡുകളിൽ 8 എ ക്ലാസ്സിൽ ലഹരിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് ക്ലാസ് അധ്യാപിക സിസ്റ്റർ ജിജി എബ്രഹാം നടത്തി. നല്ല ലഹരികളെക്കുറിച്ചും ചീത്ത ലഹരികളെ കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. പഠനം, കളികൾ, വായന മുതലായ നല്ല ലഹരികളെ കുറിച്ച് കുട്ടികൾ വാചാലരായി. ചീത്ത ലഹരികൾക്ക് അടിമപ്പെട്ട് കഴിവുകൾ നഷ്ടപ്പെടുത്തിയ ചില സംഭവങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. പിന്നീട് ക്ലാസ്സിൽ ഹാജരായ 27 കുട്ടികളും വളരെ മനോഹരമായ പോസ്റ്ററുകൾ 'ലഹരി അരുത്' എന്ന തലക്കെട്ടോടെ തയ്യാറാക്കി.

8B
8B
2025 ജൂൺ 3 ചൊവ്വാഴ്ച, ക്ലാസ് 8 ബി ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് അഞ്ചും ആറും പിരീഡുകളിൽ ലഹരിക്കെതിരെ പോരാടേണ്ട ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ലഹരി ഉപയോഗം വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെയും ഭാവിയെയും എത്രമാത്രം ബാധിക്കപ്പെടുന്നുവെന്ന കാര്യത്തിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ  നൽകി.തുടർന്ന് കുട്ടികളെ അവരുടെ അഭിരുചി അനുസരിച്ച് ലഹരിവിരുദ്ധ പോസ്റ്ററോ കവിതയോ തയ്യാറാക്കാൻ നിർദേശിച്ചു. ഈ സൃഷ്ടിപരമായ പ്രവർത്തിയിൽ എല്ലാ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.8C

8 C ഡിവിഷനിലെ കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു. കായികാദ്ധ്യാപകൻ ശ്രീ.ബേസിൽ സി.എസ് ൻ്റെ നേതൃത്വത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചും നല്ല ലഹരികൾ സ്വന്തമാക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തി. എല്ലാ വിദ്യാർത്ഥികളും ക്ലാസിൽ വളരെ ശ്രദ്ധയോടെ ഇരുന്നു. തുടർന്ന് എല്ലാവരും വ്യത്യസ്തങ്ങളും ചിന്തോദ്ദീപകങ്ങളുമായ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.

8D
8D
8 ഡി ക്ലാസ്സിൽ ലഹരിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് ക്ലാസ് അധ്യാപിക അനിഷ നടത്തി. എന്താണ് ലഹരി, നല്ല ലഹരികളും ചീത്ത ലഹരികളും എന്താണ് എന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ച ക്ലാസ്സിൽ നടത്തി. തുടർന്ന് ക്ലാസിലെ മുഴുവൻ കുട്ടികളും(40 പേർ) നിർദേശിച്ചത് അനുസരിച്ചു പോസ്റ്ററും (38 പേർ) കവിതയും (2പേർ) തയ്യാറാക്കി.

47026-8A.jpeg|8A ക്ലാസ്സിൽ ലഹരിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്  

47026-8B.jpeg|8B
47026-8B.jpeg| 8B
47026-8C.jpeg| 8C
47026-8D.jpeg|  8D
</gallery>
</gallery>

855

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2720928" എന്ന താളിൽനിന്ന് ശേഖരിച്ചത്