"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →4. മുന്നൊരുക്കം |
|||
| വരി 34: | വരി 34: | ||
== '''<big>6. അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം</big>''' == | == '''<big>6. അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം</big>''' == | ||
<blockquote>[[പ്രമാണം:44223 fifth std text book.jpg|വലത്ത്|500x500ബിന്ദു|''അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം'' ]]'''''വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ യു.പി.സ്കൂളിൽ ഈ അധ്യായന വർഷത്തിൽ ആരംഭിച്ച അഞ്ചാം ക്ലാസുകൾ ,സ്കൂൾ അപ്ഗ്രേഡ് ചെയ്ത സർക്കാർ ഉത്തരവ് കൈപ്പറ്റാൻ അല്പം കാലതാമസം എടുത്തതിനാൽ പാഠപുസ്തകങ്ങൾ എത്തിക്കാൻ സാധിച്ചിരുന്നില്ല.അധ്യായന വർഷം ആരംഭിച്ച് ആറാം പ്രവൃത്തി ദിവസത്തിനു ശേഷം, തൊട്ടടുത്ത ചാവടിനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, നേമം ഗവൺമെന്റ് യു.പി.എസിൽ നിന്നും, ബാലരാമപുരം ഹൈസ്കൂളിൽ നിന്നും, അതിയന്നൂർ ഗവ.യു.പി.എസിൽ നിന്നും, അധ്യാപകരായ ജോലാൽ,സെക്കരിയ്യ നേതൃത്വത്തിൽ ശേഖരിച്ച ടെക്സ്റ്റ് ബുക്കുകൾ പിറ്റേ ദിവസം കുട്ടികൾക്ക് വിതരണം ചെയ്തു.'''''</blockquote> | <blockquote>[[പ്രമാണം:44223 fifth std text book.jpg|വലത്ത്|500x500ബിന്ദു|''അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം'' ]]'''''വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ യു.പി.സ്കൂളിൽ ഈ അധ്യായന വർഷത്തിൽ ആരംഭിച്ച അഞ്ചാം ക്ലാസുകൾ ,സ്കൂൾ അപ്ഗ്രേഡ് ചെയ്ത സർക്കാർ ഉത്തരവ് കൈപ്പറ്റാൻ അല്പം കാലതാമസം എടുത്തതിനാൽ പാഠപുസ്തകങ്ങൾ എത്തിക്കാൻ സാധിച്ചിരുന്നില്ല.അധ്യായന വർഷം ആരംഭിച്ച് ആറാം പ്രവൃത്തി ദിവസത്തിനു ശേഷം, തൊട്ടടുത്ത ചാവടിനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, നേമം ഗവൺമെന്റ് യു.പി.എസിൽ നിന്നും, ബാലരാമപുരം ഹൈസ്കൂളിൽ നിന്നും, അതിയന്നൂർ ഗവ.യു.പി.എസിൽ നിന്നും, അധ്യാപകരായ ജോലാൽ,സെക്കരിയ്യ നേതൃത്വത്തിൽ ശേഖരിച്ച ടെക്സ്റ്റ് ബുക്കുകൾ പിറ്റേ ദിവസം കുട്ടികൾക്ക് വിതരണം ചെയ്തു.'''''</blockquote> | ||
== '''<big>7. വായനാദിനാഘോഷം</big>''' == | |||
<blockquote>'''''ഗവൺമെന്റ് ഹർബർ ഏരിയ യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ വായനാദിന മാസാചാരണ ഉദ്ഘാടനം ജൂൺ 19ന് നടന്നു.ഹാർബർ വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ചു.മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ വേണു മുട്ടക്കാട് മുഖ്യാതിഥിയായിരുന്നു.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽൽ റഹ്മാനി പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, തുടങ്ങിയവർ സംസാരിച്ചു.കുട്ടികളിൽ വായനാ താൽപ്പര്യം വർദ്ധിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ. ടി.എസ്, അധ്യാപകരായ ഷീജ.എ.,ബിന്ദു കുമാരി.വൈ.ആർ,സെന്തിൽ കുമാർ,റെജീഷ്.ജി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,സെക്കരിയ്യ.പി, എന്നിവർ നേതൃത്വം നൽകി.'''''</blockquote> | |||