"ഗവ. എച്ച്.എസ്. ഇടക്കൊച്ചി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SIVARAGHAV (സംവാദം | സംഭാവനകൾ) No edit summary |
SIVARAGHAV (സംവാദം | സംഭാവനകൾ) |
||
| വരി 3: | വരി 3: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
പ്രിലിമിനറി ക്യാമ്പോടുകൂടി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഹൈ-ടെക് ഉപകരണ സജ്ജീകരണം പരിചയപ്പെടുത്തി. ആനിമേഷൻ, മീഡിയ ഡോക്യുമെന്റേഷൻ എന്നിവയിൽ ക്ലാസ് ലഭിച്ചതോടെ കുട്ടികൾ സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ഏറ്റെടുത്ത് നല്ല രീതിയിൽ നിർവഹിച്ചു വരുന്നു. മൊബൈൽ ആപ്പ് , നിർമിത ബുദ്ധി , റോബോട്ടിക്സ് എന്നിവ കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വിഷയങ്ങൾ ആണ്. | |||
സ്കൂൾ കലോൽസവത്തിൽ മത്സര ഇനങ്ങളുടെ ചിത്രീകരണം ലിറ്റിൽ കൈറ്റ് കുട്ടികൾ ഏറ്റെടുത്തു നടത്തി. സ്കൂൾ സാമൂഹ്യമാധ്യമ വിവരങ്ങൾ പുതുക്കലും അവർ സന്തോഷത്തോടെ ഏറ്റെടുത്തു നടത്തുന്നു. | |||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||