"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15055 (സംവാദം | സംഭാവനകൾ)
15055 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
ജൂൺ 12 വ്യാഴം 10 മണിക്ക് ബഹുമാന്യനായ വയനാട് ജില്ലാ പൊലീസ് മേധാവി ശ്രീ തപോഷ് ബസുമതാരി ഐ പി എസ് ഉദ്ഘാടന വും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു കൊണ്ട് സംഘടിപ്പിച്ചു. വയനാട് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ  പിടി എ പ്രസിഡന്റ് വിനോദ് കുമാർ, മെമ്പർ വിജയലക്ഷ്മി, എസ് എം സി ചെയർമാൻ നജീബ്, എസ് പി സി എ ഡി എൻ ഒ മോഹൻദാസ് , പ്രധാനധ്യാപകൻ കെ പി ഷൗക്കമാൻ എന്നിവർ സംസാരിച്ചു. കലാകായിക മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരവും ചടങ്ങിൽ വച്ച് നൽകി.

[[പ്രമാണം:15055.25v26.9.jpg|ലഘുചിത്രം|വിജയോത്സവം]]

[[പ്രമാണം:15055.25v26.12.jpg|നടുവിൽ|ലഘുചിത്രം|വിജയോത്സവം]]
വ്യക്തിത്വവികസനം, സമൂഹജീവിതം, അഭിരുചിക്കനുയോജ്യമായ വിദ്യാഭ്യാസം, തൊഴിൽ, ലഹരിവിരുദ്ധത,സൈബർ സെക്യുരിറ്റി,വായന,സഹജീവി സ്നേഹം, കാരുണ്യം എന്നിങ്ങനെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് കുട്ടികൾ വളർത്തിയെടുക്കേണ്ട സാംസ്കാരിക മുന്നേറ്റത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.