"ജി എച്ച് എസ് കടിക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==പ്രവേശനോൽസവം 2025== | ==പ്രവേശനോൽസവം 2025== | ||
ജി എച്ച് എസ് കടിക്കാട്/ സ്കൂൾ പ്രവേശനോത്സവം പുന്നയൂർക്കുളം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. റഹീം വീട്ടിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു . പ്രധാന അദ്ധ്യാപിക ശ്രീമതി സുധ എൻ.കെ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ സന്തോഷ് സ്വാഗതം പറഞ്ഞു. പി ടി എ വൈസ്പ്രസിഡന്റ് രാഘവൻ വലിയ വീട് , ഹെഡ് മാസ്റ്റർ മനോജ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . | |||