"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ് എന്ന താൾ കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
<center> | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്| '''KGD''' |class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കണ്ണൂർ| '''KNR''' |class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് വയനാട്| '''WYD''' |class=mw-ui-progressive}} | |||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്| '''KKD''' |class=mw-ui-progressive}} | |||
{{Clickable button 2|മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്| '''MLP''' |class=mw-ui-progressive}} | |||
{{Clickable button 2|തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസ്| '''TSR''' |class=mw-ui-progressive}} | |||
{{Clickable button 2|പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്| '''PKD''' |class=mw-ui-progressive}} | |||
{{Clickable button 2|എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്| '''EKM''' |class=mw-ui-progressive}} | |||
{{Clickable button 2|കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്| '''KTM''' |class=mw-ui-progressive}} | |||
{{Clickable button 2|ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്| '''IDK''' |class=mw-ui-progressive}} | |||
{{Clickable button 2|ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫീസ്| '''ALP''' |class=mw-ui-progressive}} | |||
{{Clickable button 2|പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ്| '''PTA''' |class=mw-ui-progressive}} | |||
{{Clickable button 2|കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ്| '''KLM''' |class=mw-ui-progressive}} | |||
{{Clickable button 2|തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ്| '''TVM''' |class=mw-ui-progressive}} | |||
</center> | |||
{{OfficeFrame/Header}} | {{OfficeFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പട്ടത്താനം | |സ്ഥലപ്പേര്=പട്ടത്താനം | ||
13:38, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം | |
|---|---|
| വിലാസം | |
പട്ടത്താനം പട്ടത്താനം പി.ഒ. , 691021, ഫോൺ :04742743066 Email: dcklm@kite.kerala.gov.in | |
| അവസാനം തിരുത്തിയത് | |
| 23-06-2025 | Schoolwikihelpdesk |
കൈറ്റ് (ഐടി @ സ്കൂൾ) കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം പട്ടത്താനം ഗവൺമെന്റ് എസ് എൻ ഡി പി യു. പി സ്കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും 3 കി മീ ദൂരം. ആയൂർ - കൊല്ലം റൂട്ടിൽ അമ്മൻനടയിൽ നിന്നും 200 മീറ്റർ ദൂരം.
ജില്ലാ കോർഡിനേറ്റർ

മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ
- കൊല്ലം - പ്രമോദ് എസ്
- കൊട്ടാരക്കര - സോമശേഖരൻ ജി
- പുനലൂർ - ............................................
മാസ്റ്റർ ട്രെയിനർമാർ
- ജോസ് പ്രകാശ് എ - ചവറ സബ്ജില്ല
- കവിത ആർ എൻ - കൊല്ലം സബ്ജില്ല
- മുഹമ്മദ് ഷെഫീഖ് - ചാത്തന്നൂർ സബ്ജില്ല
- അനിൽകുമാർ എ - കുണ്ടറ സബ്ജില്ല
- ഹരികുമാർ കെ കെ - കുളക്കട സബ്ജില്ല
- ഗിരീഷ് കുമാർ എസ് - ശാസ്താംകോട്ട സബ്ജില്ല
- അഭിഷേക് ജി - കൊട്ടാരക്കര സബ്ജില്ല
- അഭിലാഷ് എസ് - അഞ്ചൽ സബ്ജില്ല
- നിക്സൺ സി കെ - ചടയമംഗലം സബ്ജില്ല
- .............................. - പുനലൂർ സബ്ജില്ല
ടെക്നിക്കൽ അംഗങ്ങൾ
- വിഷ്ണുനാഥ് വൈ
- ലിബിൻ ബി
ഓഫീസ് അസിസ്റ്റന്റ്
- റസീന കെ
വഴികാട്ടി
- കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം - ആയൂർ - കുളത്തുപ്പുഴ റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് അമ്മൻ നട ജംഗ്ഷനിൽ നിന്നും വലത്തോട്ട് 200 മീറ്റർ ദൂരെ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തായുള്ള ഗവ. എസ്. എൻ. ഡി. പി. യു. പി. സ്കൂൾ (കോവിൽ സ്കൂൾ) കാമ്പസിലാണ് ജില്ലാ സെന്റർ സ്ഥിതി ചെയ്യുന്നത്.
- കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും എൻ. എച്ച്. വഴി വരുമ്പോൾ തിരുവനന്തപുരം ഭാഗത്തേയ്ക്ക് 2 കിലോമീറ്റർ ദൂരെ പോളയത്തോട് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് സി. പി. ഐ. (എം.) പാർട്ടി ഓഫീസിന് മുന്നിലൂടെയുള്ള റോഡ് വഴി 300 മീറ്റർ സഞ്ചരിച്ച് ജില്ലാ ഓഫീസിൽ എത്താം.
