"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 64: വരി 64:
[[പ്രമാണം:43078-yogaday 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-yogaday 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-yogaday 1.jpg|ലഘുചിത്രം]]
[[പ്രമാണം:43078-yogaday 1.jpg|ലഘുചിത്രം]]
== ലഹരിവിരുദ്ധ ബോധവത്കരണം ==
ലഹരി വിരുദ്ധ നവ കേരള പദ്ധതിയുടെ ഭാഗമായി നേമം ജനമൈത്രി പോലീസും ജിഎംഎച്ച്എസ്എസ് പുന്നമൂട് സ്കൂൾ എസ്പിസിയും സംയുക്തമായി ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. കല്ലിയൂർ ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്  NEMOM SHO  SRI.RAGEESH  KUMAR സാറും CRO മോഹൻലാൽ സാറും നേതൃത്വം നൽകി. പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു, തുടർന്ന് FLASH MOB, ബോധവൽക്കരണ പ്രസംഗം എന്നിവ നടത്തി.
രഗീഷ് കുമാർ സാർ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബോധവൽക്കരണ ലഘുലേഖകൾ  വിതരണം ചെയ്തു.