"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →*വായനാദിനം |
(ചെ.) →*വായനാദിനം |
||
| വരി 10: | വരി 10: | ||
=== *ലോക പരിസ്ഥിതി ദിനം === | === *ലോക പരിസ്ഥിതി ദിനം === | ||
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം '''ജൂൺ അഞ്ചാം''' തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.'''സി.എം.എഫ്.ആർഐ ഡയറക്ടർ ആയ ഡോക്ടർ ഗ്രിൻസൺ ജോർജ്''' ആയിരുന്നു മുഖ്യാതിഥി.ലോക പരിസ്ഥിതി ദിനത്തിൻറെ അവബോധം ഉണർത്തുന്ന രീതിയിലുള്ള വിവിധതരത്തിലുള്ള കുട്ടികളുടെ കലാപരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി.പരിസ്ഥിതി ദിനത്തിന്റെ പ്ലക്കാർഡുകൾ ഏന്തിയ കുട്ടികളുടെ ഒരു '''റാലിയും''' സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി ഈ ദിനം ആഘോഷിക്കുകയുണ്ടായി.മുഖ്യാതിഥിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദം ആയിരുന്നു. | ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം '''ജൂൺ അഞ്ചാം''' തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.'''സി.എം.എഫ്.ആർഐ ഡയറക്ടർ ആയ ഡോക്ടർ ഗ്രിൻസൺ ജോർജ്''' ആയിരുന്നു മുഖ്യാതിഥി.ലോക പരിസ്ഥിതി ദിനത്തിൻറെ അവബോധം ഉണർത്തുന്ന രീതിയിലുള്ള വിവിധതരത്തിലുള്ള കുട്ടികളുടെ കലാപരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി.പരിസ്ഥിതി ദിനത്തിന്റെ പ്ലക്കാർഡുകൾ ഏന്തിയ കുട്ടികളുടെ ഒരു '''റാലിയും''' സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി ഈ ദിനം ആഘോഷിക്കുകയുണ്ടായി.മുഖ്യാതിഥിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദം ആയിരുന്നു. | ||
[[പ്രമാണം:26038book exibition.jpg|ലഘുചിത്രം|26038book exibition.jpg]] | |||
=== '''*വായനാദിനം''' === | === '''*വായനാദിനം''' === | ||