"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
![[പ്രമാണം:8th std vijayabheri programm.jpg|ലഘുചിത്രം|8th std vijayabheri programm]]
![[പ്രമാണം:8th std vijayabheri programm.jpg|ലഘുചിത്രം|8th std vijayabheri programm]]
|}
|}
== '''വായന ദിനത്തിൽ വീഡിയോ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് ടീം.''' ==
[[പ്രമാണം:19009-reading day - with Haneef Cherunukku -video making by little kites .jpg|ലഘുചിത്രം|390x390ബിന്ദു|Reading day - Interview with Haneef Cherunukku -video making by little kites ]]
[[പ്രമാണം:19009 -reading little kites Reading Day.jpg|ഇടത്ത്‌|ലഘുചിത്രം|313x313ബിന്ദു|Reading -Video Shooting By  little kites Team]]
വായന ദിനത്തിൻ്റെ ഭാഗമായി ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ലൈബ്രറി പ്രവർത്തകരേയുംഉൾപ്പെടുത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ നിർമ്മിച്ചു.മികച്ച വായനക്കാരനായ ഹനീഫ ചെറുമുക്ക് , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ  എന്നിവർ ഉൾപ്പെടെ പത്ത് അധ്യാപകരും പത്ത് വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർഷ , ദിൽനാസ് വി.പി ,    എന്നിവർ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകി.
== '''English Reading Competition''' ==
[[പ്രമാണം:19009-Reading Day -English Reading Competition.jpg|ലഘുചിത്രം|287x287ബിന്ദു|Reading Day -English Reading Competition]]
വായന ദിനത്തോടനുബന്ധിച്ച് English Club ൻ്റെ നേതൃത്വത്തിൽ 8, 9 ക്ലാസിലെ കുട്ടികൾക്കായി English Reading Competition .സംഘടിപ്പിച്ചു. ഇരുപതോളം കുട്ടികൾ പങ്കെടുത്തു ഒമ്പതാം ക്ലാസിൽ നിന്നും Shazil Muhammed KP - 9F ഒന്നാം സ്ഥാനവും Muzammil 9D രണ്ടാം സ്ഥാനവും നേടി.എട്ടാം ക്ലാസിൽ നിന്നും Shamna N - 8B , Nasva M 8C എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി - കെ നസീർ ബാബു മാസ്റ്റർ, സി ഷബീറലി മാസ്റ്റർ , സി അഹമ്മദ് കുട്ടി മാസ്റ്റർ , പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.