"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:05, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}}'''ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് 2025''' | {{Lkframe/Pages}}'''ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് 2025''' | ||
പറളി ഹയർസെക്കന്ററി സ്കുൂളിലെ ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് മെയ് 27 നു നടന്നു. സ്‌കൂളിലെ പ്രധാന അധ്യാപിക പി.ജ്യോതി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്‌തു. മീഡിയ പരിശീലനം , വീഡിയോ എഡിറ്റിംഗ് എന്നി മേഘലകളിൽ വിദഗ്ധ പരിശീലനം നൽകുയ ക്യാമ്പിൽ കുുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. റീൽസ് നിർമ്മാണം, സ്‌പോർട്‌സ് പ്രൊമോ വീഡിയോ നിർമ്മാണം, മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. മുണ്ടൂർ ഹയർസെക്കന്ററി സ്കുൂളിലെ കെെറ്റ് മിസ്ട്രസ് അനുശ്രി കെ. ആണ് എക്സ്റ്റേണൽ RP ആയി ക്യാമ്പ് നയിച്ചത്. കാട്ടുകുളം സ്കുൂളിലെ കെെറ്റ് മിസ്ട്രസ്മാരായ കെ. സൗമ്യ,മീനു മോഹൻദാസ് എന്നിവർ പങ്കെടുത്തു. | |||
ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് മെയ് 27 നു നടന്നു. സ്‌കൂളിലെ പ്രധാന | |||
[[പ്രമാണം:അവധിക്കാല പരിശീലനം.jpg|ലഘുചിത്രം]] | [[പ്രമാണം:അവധിക്കാല പരിശീലനം.jpg|ലഘുചിത്രം]] | ||
ക്യാമ്പിന് നേതൃത്വം നൽകി. {{Infobox littlekites | ക്യാമ്പിന് നേതൃത്വം നൽകി. {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= 21069 | ||
|അധ്യയനവർഷം= 2024-27 | |അധ്യയനവർഷം= 2024-27 | ||
|യൂണിറ്റ് നമ്പർ= LK/2018/ | |യൂണിറ്റ് നമ്പർ= LK/2018/21069 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം= 40 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
|റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല= പാലക്കാട് | ||
|ഉപജില്ല= | |ഉപജില്ല=പറളി | ||
|ലീഡർ= Ardra | |ലീഡർ= Ardra | ||
|ഡെപ്യൂട്ടി ലീഡർ=Anujith | |ഡെപ്യൂട്ടി ലീഡർ=Anujith | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= കെ. സൗമ്യ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മീനു മോഹൻദാസ് | ||
|ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|ഗ്രേഡ്= | |ഗ്രേഡ്= A | ||
}} | }} | ||