"കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
12028 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ വലിയൊരു ഐടി വിപ്ലവമായാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് എന്നത് രൂപം കൊണ്ടത്. വിദ്യാർത്ഥികളുടെ ഡിജിറ്റൽ സർഗാത്മകതയും സാങ്കേതിക കഴിവുകളും വളർത്താൻ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പത്താംതരം വരെയുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി, ഇവരിൽ ടെക്നോളജിയുടെ സാധ്യതകൾ തിരിച്ചറിയാനും ഐടി വിദ്യകളിൽ പ്രാവീണ്യം നേടാനും അവസരം ഒരുക്കുകയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ മുഖ്യ ലക്ഷ്യം. സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മാസ്റ്ററായി ജിതിൻ മാസ്റ്ററും കൈറ്റ് മിസ്ട്രസ് ആയി ദീപ ടീച്ചറും ഉണ്ട്.


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]